Tamil Movies

ഭാവങ്ങളുടെ കടലിളക്കങ്ങളെ ഉള്ളിലൊളിപ്പിച്ചു മമ്മൂട്ടി. പേരൻപ് ട്രെയ്‌ലർ

ലോക പ്രശസ്ത സിനിമ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി നായകനായ പേരൻപിൻറെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി. ശബ്ദം കൊണ്ടും ഭാവം കൊണ്ടും അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടിയെ ട്രെയിലറിൽ കാണാം.


96 നൊസ്റ്റാൾജിയ

ഒരു നൊമ്പരം ബാക്കിയാക്കി കഥ അവസാനിപ്പിക്കുമ്പോൾ അത്രമേൽ സ്‌നേഹിക്കുന്ന അവർ തമ്മില്‍ കണ്ടുമുട്ടേണ്ടായിരുന്നെന്ന് ഒരിക്കലെങ്കിലും പ്രേക്ഷകന്റെയുള്ളിൽ തോന്നലുണ്ടാക്കുന്ന മനോഹരമായൊരു സിനിമയാണ് 96.




‘കാല എന്നാല്‍ കറുപ്പ്…’ പാ രഞ്ജിത്ത് – രജനി ചിത്രം കാലയുടെ ടീസര്‍ കാണാം

കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമായ കാല കരികാലന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ദിവസത്തിനകം പതിനാല് ലക്ഷം പേരാണ് ടീസര്‍ കണ്ടത്. വരുന്ന ഏപ്രില്‍ 27ന് ചിത്രം തീയേറ്ററുകളിലെത്തും


മെർസൽ പറയുന്നത് ജിഎസ്ടിക്കും നോട്ടുനിരോധനത്തിനും അപ്പുറത്തുള്ള ചിലതല്ലേ?

മെഡിക്കൽ രംഗത്തെ കൊള്ളരുതായ്മകൾക്കും സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളുടെ തോന്ന്യാസങ്ങൾക്കും എതിരായി വളരെ പ്രത്യക്ഷത്തിൽ സംസാരിക്കുന്ന സിനിമയാണ് മെർസൽ


‘തമിഴകത്തിൻ്റെ താരസുന്ദരി’ ; ജയലളിതയുടെ പത്തു ഹിറ്റ് മൂവികൾ

തന്റെ പതിനഞ്ചാം വയസ്സിൽ അഭ്രപാളിയിൽ നടനം ആരംഭിച്ച അഭിനേത്രിയാണ് തമിഴ് മക്കളുടെ ഏറെ പ്രിയമുള്ള ”അമ്മ’ ജെ ജയലളിത.


‘സൊല്ല് ഡാ..’ കബാലി .ആദ്യ റിവ്യൂകൾ വായിക്കാം

രജനികാന്ത് ആരാധകർക്ക് എല്ലാം തികഞ്ഞ ഒരു പാർട്ടി ഒരുക്കുക എന്നതിൽ വിജയിച്ച കബാലി വികാരത്തള്ളിച്ചകളുടെ വേലിയേറ്റം മാത്രമാണെന്ന് ഒരു കൂട്ടർ പറയുന്നു.