Terrorism

‘ഞാൻ രണ്ടും കൽപ്പിച്ചാണ്. സമൂഹത്തോട് കണ്ട സത്യം വിളിച്ചുപറയും’: ജനം ടിവിക്കെതിരെ ക്ഷുഭിതനായി സലിം കുമാർ

കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല


അഭിമന്യുവിന്റെ കൊലപാതകത്തെ ഇസ്‌ലാമിക തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നവർ ഉദ്ദേശിക്കുന്നതെന്താണ്?

അഭിമന്യുവിന്റെ കൊലപാതകം ‘പോപ്പുലർ ഫ്രണ്ട് തീവ്രവാദം’ ആണെന്ന് ആവർത്തിക്കുമ്പോഴും, ആ ക്രൂരകൃത്യത്തിനെയും സംഘടനയെയും വിമർശിക്കുമ്പോഴും അതിനെ ‘ഇസ്ലാമിക തീവ്രവാദമായി’ കാണാൻ കഴിയാത്തതും ഇതുകൊണ്ടൊക്കെ തന്നെയാണ്. തലച്ചോറോ ഹൃദയമോ ഇല്ലാത്ത ആ കൂട്ടം ചെയ്തതിനു മതവുമായി ബന്ധമുണ്ടെന്ന് കരുതുന്നുമില്ല.


സംഘ്കൊലകളെ എതിര്‍ക്കുന്നത് തെറ്റെന്ന് സെന്‍കുമാര്‍

അഭിമുഖത്തിലുടനീളം ഇസ്ലാമികതീവ്രവാദത്തെ കുറിച്ച് സംസാരിച്ച സെന്‍കുമാര്‍ ഹിന്ദുത്വഫാസിസത്തിനെ പരോക്ഷമായി പിന്തുണക്കുന്ന പ്രസ്താവനകളും നടത്തിയത് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നു.


ഖറദാവി ടെററിസ്റ് സഹായിയെന്നു സൗദി, യുഎഇ , ബഹ്‌റൈൻ , ഈജിപ്ത് ഗവൺമെന്റുകൾ

ലോകപ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ യൂസുഫുൽ ഖറദാവിയെ ഭീകരരുടെ പട്ടികയിൽ പെടുത്തി സൗദി അറേബ്യ , യുഎഇ , ഈജിപ്ത് , ബഹ്‌റൈൻ ഗവണ്മെന്റുകളുടെ സംയുക്ത പ്രസ്താവന.‘ തീവ്രവാദിയല്ലെന്നു തെളിയിക്കാൻ ഇരുപത്തിമൂന്നുകൊല്ലം തടവറയിലിട്ടു അവരെന്നെ’

” ഇരുപത്തിമൂന്നു വർഷക്കാലം എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി നഷ്ടപ്പെട്ടു.എല്ലാവരും ജീവിതത്തിൽ മുന്നോട്ട് പോയി, സുഹൃത്തുക്കളിൽ മിക്കവാറും പേർ വിദേശത്താണ്, നാട്ടിലുള്ളവർ ബന്ധം മറക്കുകയും ചെയ്തു. എന്നെ തിരിച്ചറിയുന്നത് കൂടിയില്ല ”. അവരാരും. അവരന്ന് കണ്ട 19 വയസ്സുള്ള നിസാറുദ്ധീനും, ഇന്നത്തെ നാൽപ്പത്തിരണ്ടുകാരനും ഏറെ വ്യത്യാസമുണ്ട്; ഒരു തലമുറ കടന്നുപോയി. ഈ അനീതിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നോ എന്ന ലേഖകന്റെ ചോദ്യത്തിന് ദേഷ്യത്തോടെ അദ്ദേഹം മറുപടി പറഞ്ഞു; “നഷ്ടപെട്ട വർഷങ്ങൾക്കു പകരമെന്ത് പ്രതിഫലമാണ് കിട്ടുക? എന്തെങ്കിലും തരത്തിൽ എനിക്ക് പ്രതിവിധി കിട്ടുമോ?”


ഭരണകൂടം അതിന്റെ പൗരന്മാരെ കൊന്നുതള്ളുന്നതെന്തിന്? – കെകെ സുഹൈൽ/അഭിമുഖം

” ഇന്ത്യയില്‍ നടന്ന ഒരുവിധം എല്ലാ വലിയ ഭീകരാക്രമണങ്ങളെയും കുറിച്ച് ഞാന്‍ സംഭവസ്ഥലങ്ങളില്‍ നേരിട്ട് പോയി പഠിച്ചിട്ടുണ്ട്. പ്രതിചേര്‍ക്കപ്പെട്ടവരുമായോ അവരുടെ കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.”


”തീവ്രവാദിക്കഥയുണ്ടാക്കാൻ നമ്മുക്കും അറിയാം”എന്ന് കേരളാപോലീസും .

രാജ്യത്തെ വിവിധഭാഗങ്ങളിൽ ന്യൂനപക്ഷവിഭാഗങ്ങളെ വ്യാജ കേസുകളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും തീവ്രവാദ മുദ്ര ചുമത്തുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് എം എൽ എ ഉയർത്തിയ പരാതി.


മുസ്ലിമെന്നാൽ തീവ്രവാദമെന്നത് നിങ്ങളോരോരുത്തരുടേയും തീർപ്പുകളാണ്

വ്യാജങ്ങളുഉടെയും അസത്യങ്ങളുടെയും അകമ്പടിയോടെ അപരവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിനു നേരെയുള്ള ആസൂത്രിതമായ ഉൻമൂലനങ്ങളാണ് ഇന്ത്യയിൽ നടന്നു വരുന്നത്. ഭോപാൽ സംഭവവും അങ്ങിനെയാവാനേ തരമുള്ളൂ.


അത്ര അങ്ങോട്ടു ക്ലിയർ ആവുന്നില്ലല്ലോ ന്യൂസ് റൂമുകളിലെ ഐസിസ് കഥകൾ

“ഏതാനും വർഷങ്ങൾക്കു മുൻപ് കാശ്മീർ റിക്രൂട്മെന്റ് , ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ഒട്ടും സൂക്ഷ്മതയില്ലാതെയും കൃത്യമായ ചില അജണ്ടകളോടെയും കൂടി മാധ്യമങ്ങൾ സ്‌പെഷ്യൽ സ്റ്റോറികൾ ചെയ്തിരുന്നു”