https://maktoobmedia.com/

USA

181 വർഷത്തെ ഹിജാബ് നിരോധനത്തിന് അറുതി. ഇൽഹാൻ ഹിജാബ് ധരിച്ചു യുഎസ് കോൺഗ്രസ്സിൽ

181 വർഷത്തോളമായി യു എസ് കോൺഗ്രസ്സിൽ നിലനിന്നിരുന്ന ശിരോവസ്ത്ര നിരോധനത്തിന് അറുതി. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചാണ് മിനിസോട്ടയിൽ നിന്നുള്ള കോൺഗ്രസ്സ് അംഗം ഇൽഹാൻ ഒമർ അമേരിക്കൻ ജനപ്രതിനിധി സഭയിലെത്തിയത്.


ഇൽഹാൻ, റാഷിദ… അമേരിക്കൻ കോൺഗ്രസ്സിൽ ചരിത്രം കുറിച്ച് ആദ്യ മുസ്‌ലിം വനിതകൾ

ഫലസ്​തീൻ വംശജയായ റാഷിദ തായിബും ​സോമാലിയൻ വംശജയായ ഇൽഹാൻ ഒമറുമാണ്​ ജനപ്രതിധിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്.



ട്രംപിനെ ട്രോളി ആയത്തുല്ല ഖാംനഈ. ഇറാൻ പരമോന്നത നേതാവിന്റെ ഇൻസ്റ്റാഗ്രാം ചിത്രം വൈറലാവുന്നു

ഇറാൻ ആണവകരാറിൽ നിന്ന്​ പിൻമാറിയതിന്​ പിന്നാലെ യു.എസ്​ പ്രസിഡൻറ്​ ​ ട്രംപിനെ പരിഹസിച്ച്​ ഇറാന്റെ പരമോന്ന ആത്മീയ നേതാവ്​ ആയത്തുല്ല ഖാംനഈ. മൈക്കിൾ വൂൾഫി​​ന്റെ ​ഫയർ ആൻറ്​ ഫൂരി എന്ന പുസ്തകത്തിന്റെ പേർഷ്യൻ പതിപ്പ് വായിക്കുന്ന ചിത്രം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​താണ്​ ഖാംനഈ ട്രംപിനെ ട്രോളിയത്​​.


വർണവെറിക്കെതിരെ സമത്വത്തിന്റെ പ്രചാരകൻ. മാൽകം എക്സിന്റെ പ്രഭാഷണങ്ങൾ വായിക്കാം

ലോകമെങ്ങുമുള്ള സമരജനതയുടെ ആവേശമായ ആഫ്രോ അമേരിക്കൻ ഇതിഹാസം മാൽക്കം എക്സ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അമ്പത്തിമൂന്നു വർഷം . അമേരിക്കയിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ അമ്പത് പേരുകളിൽ ഒരാളായി മാൽകം എക്‌സിനെ വിലയിരുത്തുന്നു.




ട്രംപ് ട്രാപ് . കാര്യങ്ങളങ്ങനെയൊന്നും അവസാനിക്കാൻ പോവുന്നില്ല

ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കയില്‍ ഉയരുന്ന തീവ്രദേശീയതാവികാരം ഇന്ത്യന്‍ വംശജരെയും ഇതര രാജ്യങ്ങളിലെ പൌരന്മാരെയും ഭീതിയുടെ നിഴലിലാക്കുകയാണ്. പതിറ്റാണ്ടുകളായി സൗഹാര്‍ദ്ദതത്തോടെയും സുരക്ഷിതമായും അമേരിക്കയുടെ വിവിധ മേഖലകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെല്ലാം വലിയ ആശങ്കയിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.



മതം നോക്കാതെ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് കാനഡ.

” പീഡനങ്ങളുടെയും യുദ്ധക്കെടുതികളുടെയും ഇരകളായ അഭയാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നു. ഏത് മതവിശ്വാസി ആണെങ്കിലും. വ്യത്യസ്തതയാണ് ഞങ്ങളുടെ ശക്തി ” എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.