Vinayakan
വിനായകൻ 19 വയസ്സ് , ശ്രീജിത് 26 വയസ്സ് , കെവിൻ 23 വയസ്സ്..
30 വയസ്സിന് താഴെയുള്ള 3 യുവാക്കൾ കേരളത്തിൽ കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം കേരള പോലീസിനാണ് .
പൊലീസ് ഫോഴ്സിലെ ” ക്രിമിനല്സിനെ ” തടയാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന് . ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഈ നിസ്സഹായരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിനു ധാർമിക ഉത്തരവാദിത്തമുണ്ട് .