https://maktoobmedia.com/

VT Balram

സവർണരുടെ നഷ്‌ടപ്രതാപത്തെക്കുറിച്ചു എല്ലാർക്കും ഒരേ ശബ്‌ദം. ഇ.ടി ക്ക് വേണ്ടി പ്രവർത്തിച്ചതിൽ അഭിമാനമെന്നു ബൽറാം

മുന്നോക്ക സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണച്ച കോൺഗ്രസ്സും സിപിഎമ്മുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിക്കുകയായിരുന്നു ബൽറാം.


‘വിമർശിക്കുന്നവർക്ക് മാഷാഅള്ളാ സ്റ്റിക്കറൊട്ടിച്ച ഇന്നോവ സ്വപ്‌നം കണ്ട് ഞെട്ടിയുണരേണ്ട അവസ്ഥയില്ല.’ ബൽറാം സിപിഎമ്മുകാരോട്

ജനാധിപത്യപരമായ അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ എന്നു പറഞ്ഞാണ് ബല്‍റാം ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.


ആ വേദന ഇപ്പോഴുമുണ്ട് വിടി ബൽറാം , ഏകെജിയുടെ മകൾ ലൈല പറയുന്നു

ഇടതുപക്ഷ നേതാവ് എകെ ഗോപാലനെതിരെയുള്ള ആക്ഷേപം വേദനാജനകമെന്ന് മകള്‍ ലൈല കരുണാകരന്‍. അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആ വേദന ഇനിയും വിട്ടു മാറിയിട്ടില്ലെന്ന് ലൈല ‘റിപ്പോര്‍ട്ടർ ചാനലിനോട് പറഞ്ഞു.


‘ബിജെപിയെ കടത്തിവെട്ടി പിണറായി’. സംവരണ നിലപാടിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം

പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള ഒരു “ഇടതുപക്ഷ”സർക്കാർ
സംവരണമെന്ന ചരിത്രപരമായ അനിവാര്യതയെ അട്ടിമറിച്ച് സാമ്പത്തികസംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതോര്‍ത്ത് കടുത്ത അമര്‍ഷവും അതിലേറെ നിരാശയും തോന്നുന്നുവെന്ന് വിടി ബല്‍റാം എംഎല്‍എ


ആ ലഡു തൊണ്ടയിൽ കുടുങ്ങിയിട്ടില്ല . മാണിസാറോട് ബൽറാമിന്റെ പഞ്ച് ഡയലോഗ്

ബോഡി ഗാർഡ് ആവാനും ലഡു വിതരണം ചെയ്യാനും നിൽക്കാത്തതിന്റെ ” വ്യക്തിപരമായ” ആശ്വാസം പങ്കിട്ടു മാണിസാറിനോട് പറയുന്ന രണ്ടുവരിയാണ് ഫേസ്‌ബുക്ക് പോസ്റ്റെങ്കിലും പലർക്കും വലിയ ഒരു മറുപടിയാണ് ഈ പോസ്റ്റെന്ന് ഫേസ്‌ബുക്ക് കമന്റുകൾ പറയുന്നു