https://maktoobmedia.com/

yogi adithyanadh

ഗോഹത്യ: മുസ്‌ലിംകളെ എൻഎസ്എ ചുമത്തി ജയിലിലടച്ച കോൺഗ്രസിനെതിരെ റാണ അയ്യൂബ്

മുസഫർനഗർ കലാപകാരികളെ വെറുതെ വിട്ടയക്കുന്ന യോഗി ആദിത്യനാഥിനും മുസ്‌ലിംകൾക്കെതിരെ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്തുന്ന കമൽനാഥിനും ഇടയിലാണ് ഇന്ത്യൻ മുസ്‌ലിമെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബ്.


ഹിന്ദുവും മുസ്‌ലിമും സുഹൃത്തുക്കളായാൽ… ‘യോഗിരാജ്യ’ത്തെ അലിയുടെയും അരവിന്ദിൻ്റെയും കഥ

മെഹബൂബ് അലിയും അരവിന്ദ് ശർമയും ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ സിയാനാ തെഹ്സിൽ നിവാസികളും ഉറ്റ ചങ്ങാതിമാരുമാണ്. അരവിന്ദിൻ്റെ പിതാവ് പ്രദേശത്തെ ബ്രാഹ്മൺ സമാജത്തിൻ്റെ നിലവിലെ പ്രസിഡന്റും അലി ഒരു ഒരു ട്രാൻസ്പോർട്ട് സംരംഭത്തിൻ്റെ നടത്തിപ്പുകാരനുമാണ്. ഇരുവരും ഇപ്പോൾ ജയിലറകളിലാണ്. ഗോവധമാണ് പാതകം.


മുസഫർ നഗർ: കേസുകൾ പിൻവലിക്കാൻ നിർദേശിച്ചു യോഗി സർക്കാർ

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ 2013 ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട പതിനെട്ടോളം കേസുകൾ പിൻവലിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി യുപി സർക്കാർ.


മായാവതി, പ്രിയങ്ക: മോദിയെയും യോഗിയെയും നേരിടാൻ രണ്ടു ബുദ്ധവനിതകൾ

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പരീക്ഷണശാലയായ ഉത്തർ പ്രദേശിൽ നരേന്ദ്രമോദി, യോഗി ആദിത്ഥ്യനാഥിനെ പോലുള്ളവരെ നേരിടുന്നത് ബുദ്ധമത വിശ്വാസികളായ രണ്ടു വനിത നേതാക്കന്മാരാണെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കൗതുകരമായ വസ്‌തുതയാണ്‌.


യുപിയിൽ കസ്റ്റഡി മരണങ്ങൾ തുടർകഥ: പോലീസ് മർദ്ദനമേറ്റ് മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശ് പോലീസിൻ്റെ മർദ്ദനമേറ്റ അബ്ദുൽ റഹ്‌മാൻ എന്ന യുവാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപെട്ടു.


പോപ്പ് ഹിന്ദുത്വ: ശ്രീരാമനും ഹനുമാനും ഡി.ജെ കളിക്കുമ്പോൾ

ഹിന്ദു ഭജന മന്ത്രങ്ങളും ഹിന്ദുത്വ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒക്കെ പഴമയുടെ മണം ഉള്ളത് കൊണ്ട് മടുപ്പ് തോന്നുണ്ടോ? പരിഹാരമായി പുതിയ രൂപത്തിലും ഭാവത്തിലും ഉള്ള മുദ്രാവാക്യങ്ങളും മന്ത്രങ്ങളും ഫ്രീക്കന്മാർക്കായി ഇവിടെ തയ്യാറാണ്.


എസ്‌പി-ബിഎസ്‌പി സഖ്യം ഉത്തർപ്രദേശ് ആഗ്രഹിച്ചത്: യുപിയിലെ വിദ്യാർഥികൾ പറയുന്നു

ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികളുമായി മക്തൂബ് മീഡിയ പ്രതിനിധികൾ നടത്തിയ സംഭാഷണത്തിൽ നിന്നും:


‘മുസ്‌ലിമിനേക്കാളും വിലയുള്ള പശുക്കൾ.’ ബുലന്ദ്ഷഹറിലെ പോലീസ്‌ക്കഥകളും മുസ്‌ലിം യുവാക്കളും

ഉത്തർപ്രദേശിൽ ബുലന്ദ്ഷഹറിൽ ഹിന്ദുത്വസംഘടനകളിലെ പ്രവർത്തകർ സൃഷ്‌ടിച്ച കലാപശ്രമങ്ങളിൽ നിരപരാധികളായ മുസ്‌ലിം യുവാക്കളെ വേട്ടയാടുന്നത് തുടർന്ന് അധികൃതർ.


യോഗിയുടെ പ്രസംഗങ്ങൾ 31. ചത്തീസ്‌ഗഡിലും തെലങ്കാനയിലും കൂടി BJPക്ക് ലഭിച്ചത് 17 സീറ്റുകൾ

ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട രാജസ്ഥാനിലാണ്‌ യോഗി ആദിത്യനാഥ് ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് റാലികളിൽ പ്രചാരകനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് റാലികളിൽ പ്രഭാഷകനായതും രാജസ്ഥാനിലാണ്.


പശുക്കളെ കൊന്നവരെ പിടികൂടണമെന്ന് യോഗി. കൊല്ലപ്പെട്ട പോലീസുകാരനെക്കുറിച്ചു മിണ്ടിയില്ല

ബുലന്ദ്​ശഹറിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ​ചൊവ്വാഴ്​ച രാത്രി നടന്ന ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പശുക്കളെ കൊന്നവർക്കെതിരെ ​ കർശന നടപടിയുണ്ടാകണമെന്ന്​ നിർദേശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ സിങ്ങി​ൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതികരിക്കാൻ ​ തയാറായില്ല.