Hartal

Hartal over Kathua rape: Civil society respond to the mass arrest by Kerala police

The Kerala police have arrested more than a thousand people in connection with the harthal seeking Justice for Kathua rape victim. Several youths were held on charges of non-bailable offenses. These youths, both the activists belonging to various organizations as well as individuals, were democratically protesting against the Sangh Parivar forces, whose members were involved in the ghastly rape-murder of the eight-year-old.


ഹര്‍ത്താല്‍: പോലീസ് വേട്ടക്കെതിരെ സാസ്കാരിക പ്രവര്‍ത്തകര്‍

കാശ്മീരില്‍ പോലീസ്- സംഘ്പരിവാര്‍ ഭീകരാല്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി
ഏപ്രില്‍ 16 ന് നടന്ന ഹര്‍ത്താലിനോടാനുബന്ധിച്ച് ആയിരത്തോളം പേരെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരുടെ സംയുക്ത പ്രസ്താവന.


ജനകീയഹർത്താലിനെ പിന്തുണച്ചവരെ വേട്ടയാടി കേരളാപോലീസ്. 900 ലധികം പേർ അറസ്റ്റിൽ

കാശ്മീരിൽ പോലീസ്-സംഘപരിവാർ ഭീകരർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ മുസ്ലിം പെൺകുട്ടിക്ക് നീതി തേടി സോഷ്യൽ മീഡിയയിലെ ആഹ്വാനത്തിലൂടെ തിങ്കളാഴ്ച നടന്ന ജനകീയ ഹർത്താലിനെ പിന്തുണച്ചവരെ നിരന്തരം വേട്ടയാടി കേരളപോലീസ്.


ഹര്‍ത്താല്‍: ദലിത് ആക്ടിവിസ്റ്റുകള്‍ക്ക് നേരെ പോലീസ്. ജയ് ഭീം മുദ്രാവാക്യങ്ങളുമായി തെരുവുകള്‍

ദലിത് ഹര്‍ത്താലിനിടെ കൊച്ചിയില്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ , സിഎസ് മുരളി , വിസി ജെന്നി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനിടെയാണ് അറസ്റ്റ്. വടകരയിലും ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു.


വില്ലുവണ്ടികൾ മാത്രം നിരത്തുകളിൽ ഓടട്ടെ . തിങ്കളാഴ്ച്ചയിലെ ഹർത്താൽ എന്തുകൊണ്ട് പിന്തുണക്കപ്പെടണം?

പൊതുവിടങ്ങളിലെ ആധിപത്യം ഉറപ്പിച്ചു കൊണ്ട്, സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിക്കൊണ്ട് അയ്യങ്കാളി പടച്ചു വിട്ട വില്ലുവണ്ടികള്‍ കേരളത്തിന്റെ പൊതു നിരത്തുകളില്‍ കൂടെ തിങ്കളാഴ്ച തലങ്ങും വിലങ്ങും പായുമെന്നു ഉറച്ചു തന്നെ നമുക്ക് വിശ്വസിക്കാം. വില്ലു വണ്ടികള്‍ മാത്രം!


ഏപ്രിൽ 9ന്റെ ഹർത്താൽ വിജയിപ്പിക്കാന്‍ ദലിത് ആദിവാസി ബഹുജന്‍ സംഘടനകളുടെ ആഹ്വാനം

ഏപ്രിൽ 9-ന് സംസ്ഥാന തലത്തിൽ ഹർത്താൽ ആചരിക്കാൻ ദലിത് സംഘടനകൾ നല്കിയ ആഹ്വാനം വിജയിപ്പിക്കാൻ 30-ഒാളം വരുന്ന ദലിത്-ആദിവാസി സംഘടനകളുടെയും ബഹുജനസംഘടനകളുടെയും, ജനാധിപത്യപാർട്ടികളുടെയും ആഹ്വാനം.