Around You, India, Indian General Election, 2019
‘ഞങ്ങൾ ബിജെപിക്കെതിരെയാവുന്നതിനെ പോലീസും ഭയക്കുകയാണ്.’ അലീഗഢ് വിദ്യാർത്ഥി നേതാക്കൾ
Around You, India, Indian General Election, 2019
‘പൊതുസമൂഹം അറിയേണ്ടതില്ല’. കേന്ദ്രസർക്കാർ പുറത്തുവിടാത്ത കണക്കുകൾ
നിയമോളുമാർക്ക് നിഷേധിക്കപ്പെടുന്നത്: ഭിന്നശേഷി വിദ്യാർത്ഥികളോട് കേരളസർക്കാറുകൾ തുടരുന്ന അനീതി
Around You, Indian General Election, 2019, Kerala
കേരള എംപിമാർ: ലോക്സഭയിലെ ഹാജർനില, ചോദ്യങ്ങൾ, സംവാദങ്ങൾ…
World
പാകിസ്ഥാനി പാസ്പോര്ട്ടുള്ള മലയാളി പ്രവാസിയുടെ കഥ
പികെ ഹാഷിമെന്ന മലയാളി ജനിച്ചത് കണ്ണൂരിലാണ്. എട്ടാം ക്ലാസ് വരെ പഠിച്ചതും ഇവിടെത്തന്നെ. പക്ഷേ പാസ്പോര്ട്ട് പാകിസ്ഥാനിയാണ്, ജീവിക്കുന്നത് പ്രവാസിയായി യുഎഇയിലും! പൗരത്വത്തിന്റെ നൂലാമാലകളില്പെട്ട് സ്വദേശത്തേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുന്ന എഴുപത്തിനാലു വയസ്സുള്ള ഈ കണ്ണൂരുകാരന്റെ ജീവിതം സിനിമാകഥകളെ വെല്ലുന്നതാണ്.
Read Moreഇന്ത്യ തങ്ങളെ കാണുന്നത് സംശയത്തോടെ: റോഹിങ്ക്യൻ അഭയാർത്ഥികൾ
181 വർഷത്തെ ഹിജാബ് നിരോധനത്തിന് അറുതി. ഇൽഹാൻ ഹിജാബ് ധരിച്ചു യുഎസ് കോൺഗ്രസ്സിൽ
ഗാന്ധി ‘വംശീയവാദി’: ഘാന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് റദ്ദാക്കി ഇന്ത്യ
Opini Diary
Literature
“ആലായാല് തറ വേണം…”- രചന കാവാലമല്ല! വെട്ടിയാര് പ്രേംനാഥെന്ന എഴുത്തുകാരന്
‘എല്ലാ മേഖലയിലും എല്ലാക്കാലത്തും ഇപ്പോഴും ദലിതര് തന്നെയാണ് ഇരകള് എന്നത് ഈയിടെ നടന്ന സാഹിത്യ മോഷണങ്ങളിലൂടെയും വെളിപ്പെടുന്നു. ഇന്ന് സാഹിത്യം മോഷണം നടത്തിയാല് വേഗത്തില് തിരിച്ചറിയപ്പെടും. പക്ഷെ അര നൂറ്റാണ്ടു കാലം മുമ്പ് അതൊരിക്കലും ആരും അറിയാതെപോകുന്ന സാഹചര്യമായിരുന്നു’ എന്ന മുഖവുരയോടെയാണ് പ്രതിപക്ഷം ഡോട്ട് ഇന് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read More