ബ്രാഹ്മണരും ഭൂപരിഷ്കരണത്തിന്റെ ഇരകൾ. ജാതിസംവരണമല്ല പരിഹാരമെന്നു കടകംപള്ളി

കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഇരകളിൽ ഏറെ ബ്രാഹ്മണർ ഉണ്ടെന്നും ജാതി സംവരണം പാർട്ടി നയമല്ലെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രൻ. മലപ്പുറത്തു നടന്ന ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സവരണമാണ് പാർട്ടിയുടെ നയം , അതിൽ മുന്നാക്കമെന്നോ പിന്നാക്കമെന്നോ നോക്കരുതെന്നാണ് നിലപാട്. ബ്രാഹ്മണനെന്നോ പുലയനെന്നോ വ്യത്യസമില്ലാതെ എല്ലാ വിഭാഗത്തിലും സമ്പന്നരും ദരിദ്രരും ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment on "ബ്രാഹ്മണരും ഭൂപരിഷ്കരണത്തിന്റെ ഇരകൾ. ജാതിസംവരണമല്ല പരിഹാരമെന്നു കടകംപള്ളി"

Leave a comment

Your email address will not be published.


*