Farmers
കർഷകറാലിക്ക് നേരെ പോലീസ് അക്രമം. വ്യാപകപ്രതിഷേധം
വിയര്‍പ്പ് വറ്റുന്നതിനു മുന്‍പ് അധ്വാനത്തിന് പ്രതിഫലം കിട്ടണം. കര്‍ഷകറാലിയില്‍ ആവേശമായി രാഹുല്‍
”കോണ്‍ഗ്രസ് നേതാക്കളോടൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാല്‍ കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഉത്തരമില്ലായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചെന്ന് മുന്‍കൂട്ടി തയാറാക്കിയ പ്രസംഗങ്ങളും ഉത്തരങ്ങളും മണിക്കൂറുകളോളം പറയുന്ന മോദിക്ക് സ്വന്തം രാജ്യത്തെ അടിസ്ഥാനവര്‍ഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മിണ്ടാനായില്ല”