CBI

‘എൻ്റെ മകനെ അക്രമിച്ചവരെ സംരക്ഷിക്കുകയാണ് സിബിഐ’ നജീബിൻ്റെ മാതാവ് ഫാത്തിമ നഫീസ് നിയമയുദ്ധം തുടരും

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി നൽകിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ഫാത്തിമ നഫീസ്.



Najeeb: CBI blatant untruth and concealment of facts by CBI to protect ABVP go…

The CBI said that out of the nine phones belonging to the accused ABVP , three could not be examined by its forensic laboratory (CFSL) in Chandigarh, since two were in damaged condition and the third had a ‘pattern lock’ which could not be unlocked. What a ridiculous excuse this is: the Central Bureau of Investigation is unable to ‘unlock’ the phone of an ABVP student in JNU???!!!



ഗൗരി ലങ്കേഷ് വധം: സിബിഐ അന്വേഷണത്തിനായി സഹോദരൻ കോടതിയിലേക്ക്

സഹോദരിയുടെ കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് .


Does Modi have anything to say about Najeeb? Fathima Nafees asks

Hundreds of students on Friday staged a protest outside the Central Bureau of Investigation headquarters in New Delhi, demanding the justice for najeeb , Jawaharlal Nehru University student. The protestors included students from JNU, Delhi University and Jamia Millia Islamia University. Ahmad’s mother, Fatima Nafees, and his sister Sadaf also participated in the agitation.


ജിഷ്ണു പ്രണോയിയുടെ മരണം; അന്വേഷണം സി ബി ഐ ക്ക്

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്ക് വിടുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു