Indian Muslim

Margins and Mainstream in Politics of Privilege

Overall, the language of mainstream politics is so exclusive that it can hardly afford any independent pronouncement or protestation from the margins of establishments. Its very grammar is formulated for the purpose of invisiblising the victim, silencing their voices, and demanding their inactivity in advance. 




ഏജന്റാകാന്‍ വിളിച്ചുവരുത്തി മുസ്ലിം യുവാവിനെ കൊലപ്പെടുത്തി പോലീസ്

ഇല്ലാത്ത കേസുകളുടെ പേരില്‍ നിരന്തരം മുന്‍ഫൈദിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുന്നത്​ അറിയുമായിരുന്ന പിതാവും ഭാര്യാപിതാവും പൊലീസ്​ പറയുന്നത്​ ചെയ്ത് കേസുകളില്‍നിന്ന്​ ഒഴിവാകാന്‍ ഉപദേശിച്ചു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ച രണ്ടിനും മൂന്നിനും ഇടയില്‍ മകന്‍ കൊല്ലപ്പെ​ട്ടെന്ന വാര്‍ത്തയാണ്​ പിതാവിന് ലഭിച്ചത്.


‘കളവുകളിൽ കെട്ടിപ്പൊക്കിയ വാദങ്ങൾ.’ നിതീഷ് നാരായണനു മറുപടി

കഴിഞ്ഞ പത്ത് വർഷത്തോളമായി ഇവിടെ ഉന്നയിക്കപെട്ടതടക്കമുള്ള ചോദ്യങ്ങളെ ദൈവശാസത്രപരമായും സാമൂഹിക രാഷ്ട്രീയ വിശകലനത്തിന്റെ പ്രാഥമിക ഗണങ്ങളായും മുസ്ലീം വിദ്യാർഥി രാഷ്ട്രീയം അഭിമുഖീകരിക്കുന്നുണ്ട്.ഇടത്/വലത് മതേതര/വർഗീയ തുടങ്ങിയ രാഷ്ട്രീയ ബൈനറികളെ മറികടന്ന് പുതിയൊരു സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃകയും ആ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ട്


ജുനൈദിന്റെ സഹോദരന്‍ നാളെ കോഴിക്കോട്ട്

മുസ്ലിം ലീഗ് സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ വര്‍ധിച്ചുവരുന്ന ദളിത് -ന്യൂനപക്ഷ വേട്ടക്കെതിരായ ബഹുജന്‍ റാലിയില്‍ പങ്കെടുക്കാനാണ് ജുനൈദിന്റെ സഹോദരന്‍ ഹാഷിം കോഴിക്കോടേക്ക് വരുന്നത്.


ദളിത് മുസ്ലിം വേട്ടക്കെതിരെ ‘മുസ്ലിം ഇന്ത്യ’ കാമ്പയിൻ

” ഈ കൊലപതാകങ്ങൾ വളരെ പെട്ടെന്നുണ്ടാവയാണെന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇവയ്ക്കു പിന്നിൽ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ഇന്ത്യയിലെ മുസ്ലിംകൾക്കിടയിൽ ഭീതി പരത്തുകയാണ് അവരുടെ ലക്‌ഷ്യം’



ഈദ് ആഘോഷവേളയിൽ ഓർക്കാൻ മുസ്ലിമായതിന്റെ പേരിൽ മാത്രം ഇന്ത്യയിൽ കൊല്ലപ്പെട്ട 10 മനുഷ്യർ

വായിക്കുന്നവന്റെ ഓർമയിലേക്കായി, ഈദിന്റെ ആഘോഷനേരത്ത് എല്ലാവരും നമ്മളെ പോലെ അനുഗ്രഹീതരല്ല എന്ന് തിരിച്ചറിയാൻ, ഇത് വരെ കൊല്ലപ്പെട്ട, മുസ്ലിം ആയതിന്റെ പേരിൽ മാത്രം ഈ രാജ്യത്തെ അടിസ്ഥാന അവകാശമായ “ജീവൻ” നിഷേധിക്കപ്പെട്ട ചിലരെ പരിചയപ്പെടുത്താം.


യുപി ഇലക്ഷന്‍: തോൽവിയേക്കാൾ ഭീകരമാണ് പല നിരീക്ഷണങ്ങളും

സമുദായം എന്ന നിലയിൽ തങ്ങളുടെ ന്യായമായ താൽപര്യങ്ങൾ സംരക്ഷിക്കുകയില്ല എന്ന് മാത്രമല്ല പലപ്പോഴും സംഘപരിവാറിനോട് മത്സരിച്ച് സവർണ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന പാർട്ടികളെ പരാജപെടുത്താൻ ശ്രമിക്കുന്ന ഒരു സമുദായത്തെയാണ് ഇവൻമാരിങ്ങനെ വീണ്ടും വിലയിരുത്തി കൊല്ലുന്നത് എന്ന് മനസ്സിലാക്കണം.