Justice Loya


കോടതിമുറ്റത്തേത് അസാധാരണസംഭവം. രാഷ്ട്രീയനേത്യത്വങ്ങള്‍ അടിയന്തരയോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നു

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ അസാധാരണ സംഭവികാസങ്ങളാണ് ഇന്ന് സുപ്രിം കോടതി സാക്ഷ്യം വഹിച്ചത്. സുപ്രിം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ കോടതി നടപടികൾ നിർത്തിവെച്ചു ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി.