Kafeel Khan


നിപ്പ: സേവന സന്നദ്ധനായി ഡോ. കഫീൽ ഖാൻ. നാളെ കേരളത്തിലെത്തും

കോഴിക്കോട്ടെ നിപ്പ ബാധിത മേഖലയിൽ സേവനത്തിനു സന്നദ്ധത അറിയിച്ച ഗോരഖ്‌പുരിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ നാളെ കേരളത്തിലെത്തും.


‘സത്യം തീർച്ചയായും വിജയിക്കും. നീതി നടപ്പാവും’ ഡോ: കഫീൽ ഖാൻ ജയിലറയിൽ നിന്നും എഴുതുന്നു

ഉത്തർപ്രദേശിൽ ഗോരക്പൂരില് ജീവൻ രക്ഷിച്ച്‌ ഹീറോ ആകാൻ ശ്രമിച്ചെന്ന കുറ്റത്തിനു യോഗി ആദിത്യനാഥും കൂട്ടരും ചേർന്ന് ജയിലിലടച്ച ഡോ.കഫീൽ ഖാൻ്റെ കത്തിൻ്റെ ഡോ: നെൽസൺ ജോസഫ് തയ്യാറാക്കിയ മലയാള പരിഭാഷ.