Karnataka

കര്‍ണാടകയിലെ ജനാധിപത്യവിജയവും മുസ്ലിംകളും

കോൺഗ്രസ് പൊരുതി നേടിയ വിജയം ജനാധിപത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് അവകാശപെടാം.പക്ഷെ നാസർ മഅ്ദനിക്കും സക്കരിയ്യക്കും യദ്യുരപ്പയും സിദ്ദരാമയ്യയും കുമാര സ്വാമിയും പേരിലും കൊടിയിലും മാത്രമുള്ള മാറ്റമായി അനുഭവപെടുന്നുണ്ടാകുന്നില്ലേ?.യെദ്യൂരപ്പ അധികാരമേറ്റു. ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നു രാഹുൽ ഗാന്ധി. കർണാടകയിൽ നിന്നും…

കർണാടകയിലെ നാടകീയമായ രാഷ്ട്രീയ ഇടപെടലുകൾ തുടരുന്നു. കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ അധികാരമേറ്റു.


വർഗീയതയല്ല , മതേതരസർക്കാർ കർണാടക ഭരിക്കുമെന്ന് കോൺഗ്രസ്സ്. ക്ളൈമാക്‌സിൽ പതറി ബിജെപി

തുടക്കത്തിൽ മുന്നേറിയ ബിജെപിക്ക് അവസാന നിമിഷം തിരിച്ചടിയായതോടെ കർണാടകയിൽ ജെഡിഎസുമായി ഒന്നിച്ചു സർക്കാരുണ്ടാക്കാൻ കോൺ​ഗ്രസ്.ഗൗരി ലങ്കേഷ് വധം: സിബിഐ അന്വേഷണത്തിനായി സഹോദരൻ കോടതിയിലേക്ക്

സഹോദരിയുടെ കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് .


ഗൗരി: ഹിന്ദുത്വപരിവാറിനോട് കലഹിച്ച അമ്പത്തഞ്ചുകാരി

ബംഗളുരു പോലീസ് ഏറ്റവും കൂടുതൽ ജാഗ്രതയോടെ നിൽക്കുന്ന ദിവസത്തിൽ, റോഡിലെ മുഴുവൻ സേനയും നിൽക്കുമ്പോൾ കൊലപാതകം നടന്നിരിക്കുന്നു എന്നത് അതിശയകരമാണ്. ബി.ജെ.പിയുടെ ‘മംഗളൂരു ചലോ’ റാലിയെ സംരക്ഷിക്കാൻ എല്ലാ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിരുന്ന സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്


ഗൗരി ലങ്കേഷ്: അവര്‍ കൊന്നത് ഹിന്ദുത്വത്തിന്റെ കടുത്ത വിമര്‍ശകയെ. രാജ്യത്തെങ്ങും വ്യാപകപ്രതിഷേധം

എഴുത്തുകാരിയും ആക്ടിവിസ്റ്റും ഹിന്ദുത്വയുടെ വിമർശകയുമായിരുന്നു ഗൗരി ലങ്കേഷ്. കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു.


കൊല്ലാനറിയുന്നവരാണ് ഞങ്ങള്‍. പിണറായിയെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍

കൊലയ്ക്ക് കൊലയും അടിയ്ക്ക് പകരം അടിയും നല്‍കിയ ചരിത്രം തങ്ങള്‍ക്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മംഗലാപുരത്ത് ബി.ജെ.പി നടത്തിയ പരിപാടിയിലാണ് വിഷം ചീറ്റുന്ന പരാമര്‍ശങ്ങളുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്.


ദളിതർക്കു 50 ശതമാനം സംവരണം.പ്രഖ്യാപനം ഉടനെന്ന് കർണാടക മുഖ്യമന്ത്രി

എല്ലാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ലഭിക്കുമ്പോഴേ നീതി നടപ്പിലാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധനെയും അംബേദ്കറെയും പരാമർശിച്ചുകൊണ്ട് വാത്മീകി ജയന്തി ദിനത്തിൽ കർണാടക മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് ചരിത്രപ്രധാനമായ പ്രഖ്യാപനം ഉണ്ടായത്.