Manipur

മണിപ്പൂരിൽ ബിജെപി നടത്തുന്ന ഭരണഘടനാ ലംഘനങ്ങൾ നമ്മളിലെത്ര പേർ അറിയുന്നുണ്ട്?

ഭരണ നിർവഹണ സംവിധാനങ്ങളും ഭരണഘടനയും കർണാടകത്തേതിന് സമാനമായി, അല്ലെങ്കിൽ അതിനേക്കാൾ അപഹാസ്യകരമായി ചവിട്ടിയരക്കപ്പെട്ട ഈ മണിപ്പൂർ നാടകങ്ങൾ നമ്മളിലെത്രപേർക്ക് അറിയാമായിരുന്നു ?


ആ സഹനസമരത്തിനു പതിമൂന്നാണ്ട്. ഇന്നും നീതി ലഭിക്കാതെ മണിപ്പൂർ

പോരാടുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. നാമേറെ മറന്നുപോയെങ്കിലും വ്യത്യസ്തഭാവത്തിലും രൂപത്തിലും അവർ സമരം തുടരുകയാണ്. നാം കെട്ടിപ്പൊക്കിയ ദേശീയബിംബങ്ങൾക്കു നേരെ അവരുടെ ജീവിതസുരക്ഷയ്ക്കും അഭിമാനത്തിനും വേണ്ടി.


മണിപ്പൂരിൽ ആദ്യ ലീഡ് കോൺഗ്രസിനൊപ്പം

മണിപ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ കോൺഗ്രസ്സ്  ലീഡ് ചെയ്യുന്നു. ഉച്ചയോടെ ആര് വിജയിക്കുമെന്ന ഏകദേശ ചിത്രം പുറത്തുവരും ലീഡ് നില – കോൺഗ്രസ്സ് – 16 ബിജെപി -10


ഇന്തൃക്കാരല്ലെന്ന്’.മണിപ്പൂര്‍ സ്വദേശികള്‍ക്ക് താജ്മഹലില്‍ പ്രവേശം നിഷേധിച്ചു.

”വിദേശികളായത്’ കൊണ്ട് തന്നെ ഇന്തൃാക്കാര്‍ക്ക് അനുവദനീയമായ ടികറ്റില്‍ പ്രവേശനം നല്‍കില്ലെന്നായിരുന്നു സെകൃൂരിറ്റിയുടെ വാദം.


സാം മാത്യുവിനും ബ്രിട്ടാസിനും മണിപ്പൂരിലെ ഈ കുട്ടിയെ അറിയാമോ ?

” ഗുവാഹാട്ടിയില്‍നിന്ന് ഷയര്‍ ടാക്സിയില്‍ ഇംഫാലില്‍ വന്നിറങ്ങി ഏതാനും കിലോമീറ്റര്‍ മാത്രമുള്ള വിട്ടിലേക്ക് നടക്കുന്നതിനിടയിലാണ് വിജനമായ വഴിയിലെവിടെയോ വച്ച് പട്ടാളക്കാര്‍ അവളെ ബലമായി പിടിച്ച് വണ്ടിയില്‍കയറ്റി ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നത്. അന്ന് നേരം പുലരുവോളം പലരും അവളെ അതിക്രൂരമായി പീഡിപ്പിച്ചു, രാവിലെ വഴിയിലെവിടെയോ ഉപേക്ഷിച്ചു. ”