Muslim League


മുസ്‌ലിംലീഗിനെതിരായത് വ്യാജവാർത്ത. പ്രചരിപ്പിക്കുന്നത് സംഘികളെന്നും രോഹിതിന്റെ കുടുംബം

‘ ഐ.യു.എം.എല്‍ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്.’ രാജാവെമുല പറഞ്ഞു


ജുനൈദിന്റെ സഹോദരന്‍ നാളെ കോഴിക്കോട്ട്

മുസ്ലിം ലീഗ് സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ വര്‍ധിച്ചുവരുന്ന ദളിത് -ന്യൂനപക്ഷ വേട്ടക്കെതിരായ ബഹുജന്‍ റാലിയില്‍ പങ്കെടുക്കാനാണ് ജുനൈദിന്റെ സഹോദരന്‍ ഹാഷിം കോഴിക്കോടേക്ക് വരുന്നത്.


മലപ്പുറം തെരഞ്ഞെടുപ്പ്: പ്രതീക്ഷകളും പ്രചാരണവിഷയങ്ങളും

ഏതായാലും പുരോഗമനകാരികളല്ലാത്ത മതേതര വിരുദ്ദരായ ജനതയെന്ന ആക്ഷേപം കേൾക്കാൻ മലപ്പുറം ഒരിക്കൽ കൂടി തയ്യാറെടുക്കേണ്ടി വരുമെന്ന് ഇന്നത്തെ അന്തി ചർച്ചകൾ മുന്നറിയിപ്പ് തരുന്നുണ്ട്


ലീഗുകാർ സക്കറിയയുടെ ബന്ധുക്കളെ സ്റ്റേജിലേക്ക് വിളിക്കുമോ ??

ആറ് വർഷമായി ജയിലിൽ കഴിയുന്ന സക്കറിയയുടെയോ ഷറഫുദ്ധീന്റെയോ ബന്ധുക്കളെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇരയായി ഞാൻ ഒരു ലീഗ് വേദിയിലും കണ്ടിട്ടില്ല .