Articles by admin

കാസര്‍ഗോഡ് കൊലപാതകം: നീതി ലഭിക്കും വരെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


കാസര്‍ഗോഡ് 2 യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു

കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേഷ് (19 ), ശരത് ലാല്‍ (25 ) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി…


മീരാൻ ഹൈദർ/ അഭിമുഖം: കെജ്‌രിവാളിൽ നിന്നും ലാലുവിലേക്കുള്ള ദൂരം

ആർജെഡിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും, ദൽഹിയിലെ മുസ്‌ലിം ജീവിതം, ജാമിഅ മില്ലിയ ഇസ്‌ലാമിയയുൾപ്പടെയുള്ള ന്യൂനപക്ഷസ്ഥാപനങ്ങളും കേന്ദ്ര ഭരണകൂടവും തുടങ്ങിയ വിഷയങ്ങളിൽ മീരാൻ ഹൈദർ മക്തൂബ് മീഡിയ പൊളിറ്റിക്കൽ എഡിറ്റർ നൗഫൽ അറളട്ക്കയുമായി സംസാരിക്കുന്നു.


പുൽവാമ: കാശ്‌മീരികൾക്ക് നേരെ ആക്രമങ്ങൾ. സംശയങ്ങളുയർത്തിയ ദിവ്യ സ്‌പന്ദനക്കും പ്രശാന്ത് ഭൂഷണും ഭീഷണി

കാശ്‌മീരിലെ പുല്‍വാമയിലെ ഇന്ത്യൻ സൈനികർക്ക് നേരായ ആക്രമണത്തെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാശ്‌മീരികൾക്ക് നേരെ വ്യാപക ആക്രമം. ആക്രമത്തിന് പിന്നിൽ കാശ്‌മീരികളാണെന്നും കാശ്‌മീരികൾ രാജ്യദ്രോഹികളാണെന്നുമുള്ള ആക്രോശങ്ങളോട് കൂടിയാണ് വ്യത്യസ്‌ത സ്ഥലങ്ങളിൽ അക്രമങ്ങൾ നടക്കുന്നത്.


കാശ്മീര്‍: കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44. സുരക്ഷാവീഴ്ച്ച പറ്റിയെന്ന് വിലയിരുത്തല്‍

കാശ്‌മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേർ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി.


‘ഞങ്ങൾ ബിജെപിക്കെതിരെയാവുന്നതിനെ പോലീസും ഭയക്കുകയാണ്.’ അലീഗഢ് വിദ്യാർത്ഥി നേതാക്കൾ

അലീഗഢ് സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അടക്കം 14 വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയ അലീഗഢ് പോലീസിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.


‘പൊതുസമൂഹം അറിയേണ്ടതില്ല’. കേന്ദ്രസർക്കാർ പുറത്തുവിടാത്ത കണക്കുകൾ

കേന്ദ്രസർക്കാർ മേൽനോട്ടത്തിൽ തുടർച്ചയായ വിശകലനവും തിരുത്തലുകളും നടത്തി വരുന്ന കുറ്റകൃത്യം, തൊഴിൽ, ജാതി, കർഷക ആത്മഹത്യ, കർഷക തൊഴിലാളി വേതനം തുടങ്ങിയ വിഷയങ്ങളുടെ വിശദാംശങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി പൊതുസമൂഹത്തിന് ഇതുവരെയും ലഭ്യമായിട്ടില്ല.


നിയമോളുമാർക്ക് നിഷേധിക്കപ്പെടുന്നത്: ഭിന്നശേഷി വിദ്യാർത്ഥികളോട് കേരളസർക്കാറുകൾ തുടരുന്ന അനീതി

നിയമോളെ പോലുള്ള ആയിരക്കണക്കിന് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സർക്കാർ നേരിട്ട് നടത്തുന്ന സ്പെഷ്യൽ സ്‌കൂളുകൾ ഉണ്ടോ എന്ന് ചോദിച്ചാൽ പേരിന് ഒന്നുണ്ട്. തിരുവനന്തപുരം പാങ്ങപ്പുറത്തുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌കൂൾ മാത്രം.


കേരള എംപിമാർ: ലോക്‌സഭയിലെ ഹാജർനില, ചോദ്യങ്ങൾ, സംവാദങ്ങൾ…

164 ബില്ലുകൾ ശശി തരൂർ അവതരിപ്പിച്ചപ്പോൾ പത്ത് എംപിമാർ ഒരു ബില്ലും അവതരിപ്പിച്ചില്ല.
ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതും (628) ഹാജർ നിലയിൽ ഒന്നാമനും (94%) മുല്ലപ്പള്ളി രാമചന്ദ്രൻ.
ഏറ്റവും കൂടുതൽ സംവാദങ്ങളിൽ പങ്കെടുത്തത് പികെ ബിജു (315).


ഹൈദരാബാദ്: ചാർമിനാറിൽ ഉയരുന്ന മുസ്‌ലിം രാഷ്ട്രീയത്തിൻ്റെ ‘പട്ട’ങ്ങൾ

“ഉൾക്കൊള്ളലിൻ്റെ രാഷ്ട്രീയമാണ് മജ്‌ലിസിന്റേത്. ന്യൂനപക്ഷ വിഭാഗങ്ങങ്ങൾ അവരുടെ വിശ്വാസത്തിൻ്റെ പേരിലും അവർ ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വലതുപക്ഷ സംഘടനകളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്തു ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും അതിൻ്റെ നേതാക്കളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്.”