abdulnasser madnai

സാമ്പത്തികസംവരണം: സംവരണത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തത്: മഅദനി

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പിഡിപി ചെയർമാൻ അബ്‌ദുന്നാസർ മഅദനി.


അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അന്തരിച്ചു

പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനിയുടെ മാതാവ് അസ്‌മ ബീവി അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദരോഗബാധിതയായി  ഏറെക്കാലമായി ചികിത്സയിലായിരുന്നു.


ഉസ്‌താദിന്റെ വരവിനാൽ ഉണർന്ന അൻവാർശേരി വീണ്ടും അനാഥമാവുന്നു . ഭരണകൂടമീ മനുഷ്യനെ വേട്ടയാടുന്നതെന്തിനാണ്

കുറച്ച് ദിവസങ്ങളിലേക്ക് മാത്രമായി സന്തോഷത്തിലും ആഹ്ലാദത്തിലും മുങ്ങിയ അൻവാർശേരി വെളളിയാഴ്ച കാർമേഖം കൊണ്ട് മൂടപ്പെടും. ജാമ്യദിനങ്ങൾ അവസാനിക്കുന്ന, ഉസ്താദ് പങ്കെടുക്കുന്ന ആ ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുക്കാൻ നേരത്തേ തന്നെ ഇരിപ്പിടം ഉറപ്പിച്ച് ആളുകൾ നിറഞ്ഞ് കവിയും. ശേഷം നടക്കുന്ന പ്രാർഥനയിൽ ഹൃദയം കല്ലല്ലാത്ത മനുഷ്യരുടെ കണ്ണുകളിൽ നനവ് പടരും. ഉസ്താദിന്റെ മടക്കത്തോട് കൂടി അൻവാർശേരിയും യത്തീം മക്കളും വീണ്ടും അനാഥരാവും. പ്രാർഥനകളും  പ്രതീക്ഷകളും നിറഞ്ഞ കാത്തിരിപ്പിന്റെ നീണ്ട നീണ്ട ദിനങ്ങൾ വീണ്ടുമവരെ തേടിയെത്തും.


ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി. മഅ്ദനി മെയ് 3 മുതല്‍ 11 വരെ കേരളത്തില്‍

രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നൽകിയ ഹര്‍ജി അനുവദിച് എന്‍ഐഎ കോടതി ഉത്തരവായി.


In Chains Of The State And Popular Conscience

Abdul Nasar Ma’dani is an icon for his supporters as well as for his adversaries (and also for the adherents of calculated apoliticism). Several media trials that he underwent potentially embedded him in the mainstream popular conscience as the face of ‘islamic terrorism’.


‘ശാരീരിക അസ്വസ്ഥതകളേറുന്നു.’ പ്രാർത്ഥനകളാവശ്യപ്പെട്ട് അബ്ദുന്നാസർ മഅ്ദനി

ശാരീരിക അസ്വസ്ഥകൾ വർധിക്കുന്നെന്നും നിലവിലുള്ള ചികിത്സ കൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാവുന്നില്ലെന്നും പിഡിപി ചെയർമാൻ  അബ്ദുന്നാസർ മഅ്ദനി. ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ ഏഴര വർഷമായി വിചാരണത്തടവിൽ കഴിയുന്ന മഅ്ദനി ഇപ്പോൾ ബാംഗ്ലൂരിൽ ചികിത്സയിലാണ്.


മഅ്ദനിയുടെ സുരക്ഷാ ചെലവ് കേരളം വഹിക്കാമെന്ന് പിണറായി വിജയന്‍

സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. സുരക്ഷാ ചെലവ് മഅ്ദനിയുടെ കുടുംബത്തിന് താങ്ങാനാകില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി


മഅ്ദനിയുടെ നീതിയെ കുറിച്ച് എന്നോടാദ്യം സംസാരിക്കുന്നത്

ഒരു ദിവസം അവിടെ നിന്ന ആരോടോ ‘നമ്മൾ’ ഈ പോസ്റ്റർ വച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. അര മുക്കാൽ മണിക്കൂറെടുത്താണ് അയാളത് എനിക്ക് വിശദീകരിച്ചു തന്നത് (കാഞ്ഞിരംകുളത്തെ അശോകൻ അണ്ണൻ ആണെന്നാ അവ്യക്തമായ ഓർമ്മ). മഅദനിയെക്കുറിച്ച് മനുഷ്യാവകാശങ്ങളെക്കുറിച്ച് സാമൂഹ്യനീതിയെക്കുറിച്ചൊക്കെ ഇങ്ങനെയൊക്കെയാണ് അറിഞ്ഞത്


മഅദനിയുടെ പ്രസംഗങ്ങളും മതേതരകേരളത്തിന്റെ ആശങ്കകളും

മതേതരകേരളം അതിന്റെ ആദര്‍ശത തെളിയിക്കുന്നത് ഇങ്ങനെ ‘അന്യരെ’ സൃഷ്ടിച്ചും വിചാരണ ചെയ്തുമാണ്. അഭികാമ്യം അല്ലെങ്കിലും മുസ്ലീങ്ങള്‍ ഒരുപക്ഷേ അവരില്‍ കുറേപേര്‍ നേടിയ സാമ്പത്തിക ഭദ്രതയും രാഷ്ട്രീയബലവും കാരണം ഈ തീര്‍പ്പുകളെ അതിജീവിച്ചേക്കം. പക്ഷേ മതേതരത്വം അതിന്റെ ഇരപിടിക്കല്‍ തുടരും


ഇനിയും തെളിവുകളായില്ല. .വിചാരണത്തടവിൽ അബ്ദുന്നാസർ മഅദനി ആറുകൊല്ലമാവുന്നു

ശേഷം ബാംഗ്ലൂർ സ്ഫോടന പരമ്പര കേസിൽ അബ്ദുന്നാസർ മഅദനിയെ പ്രതി ചേർത്തിട്ട് ഇന്നേക്ക് ആറുവർഷം. വിചാരണത്തടവുകാരനായ മഅദനി ആറുവർഷത്തോളമായി ബംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് . ഇപ്പോൾ ബാംഗ്ലൂർ സ്വകാര്യ ആശുപത്രിയിൽ ജാമ്യത്തിൽ ചികിത്സയിലാണ്.