CPIM

സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. രജീഷിനെതിരെ യുഎപിഎ

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി ഒരുദിവസം പിന്നിടും മുന്‍പാണ് പുതിയതായി ഒരു യുഎപിഎ കേസ് ചാർജ് ചെയ്യപ്പെടുന്നത്.




പേരാംഗമലം:യുവതിയെ അപമാനിച്ചു കെ.രാധാകൃഷ്ണൻ.വനിതാ കമീഷൻ കേസെടുക്കും

പീഡനത്തിനിരയായ ആളുടെ പേര് പറയുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്


ഭോപ്പാൽ:തീവ്രവാദികളെന്ന് ദേശാഭിമാനി. അങ്ങനെ വിളിക്കരുതെന്ന് വൃന്ദ കാരാട്ട്

ഭോപ്പാലിൽ പോലീസ് വധിച്ച എട്ടു യുവാക്കൾ വിചാരണത്തടവുകാരാണെന്നും അവരെ ” തീവ്രവാദികൾ ” എന്ന് വിളിക്കുന്നത് നീതിനിഷേധമാണെന്നു കഴിഞ്ഞ ദിവസം സി പി ഐ എം പോളിറ് ബ്യുറോ മെമ്പർ വൃന്ദ കാരാട്ട് സി എൻ എൻ നു നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു


#ചിത്രലേഖക്കൊപ്പം.സിപിഎം പരിപാടിക്ക് കേരളത്തിലേക്കില്ലെന്നു ഉന സമരനായകൻ 

അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പരിപാടിയില്‍നിന്ന് പിന്മാറുന്നതെന്ന് ജിഗ്നേഷ് മേവാനി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി



ചിത്രലേഖയും കുട്ടിമാക്കുല്‍ കുടുംബവും ‘പൊതുശല്യമാവുന്നു’

ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ – Rajesh Paul പയ്യന്നൂര്‍ എടാട്ട് ചിത്രലേഖ പൊതു ശല്യമാണ് , തലശേരി കുട്ടിമാക്കുല്‍ ഒരു കുടുംബം പൊതുശല്യമാണ് . പാര്‍ട്ടിഗ്രാമങ്ങളില്‍ പാര്‍ട്ടി നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട് ,പാര്‍ട്ടിക്കാര്‍ ആയി നില്‍ക്കേണ്ടതുണ്ട് ,…