Genocide

‘ചോരക്ക് പകരം ചോര’. സിഖ് വംശഹത്യക്ക് ഊര്‍ജം പകര്‍ന്ന ബോളിവുഡ് ഇതിഹാസം

സിഖ് വംശഹത്യാ കാലത്ത് ഡൽഹിയിൽ കലാപകാരികളെ അഭിസംബോധന ചെയ്തു “ചോരക്കു ചോരയാണ് പരിഹാരം (കൂൻ കാ ബദ്‌ലാ കൂൻ) എന്ന് അമിതാഭ് ബച്ചൻ ആഹ്വാനം ചെയ്യുന്നത് അന്ന് ദൂരദര്‍ശനും, ഓൾ ഇന്ത്യ റേഡിയോയും സംപ്രേഷണം ചെയ്തിരുന്നു.


‘സിഖുകാരെയെല്ലാം കത്തിച്ചുകൊന്നുകളയൂ’. സജ്ജൻ കുമാറിൻ്റെ ആക്രോശത്തെ അവരിപ്പോഴും മറന്നിട്ടില്ല

ശരീരത്തിലെ അവസാന തുള്ളി ചോര വരെയും നീതിക്കായി പോരാടുമെന്ന് വിധി വന്ന ശേഷം കൗർ മാധ്യമങ്ങളോട് പറഞ്ഞു.


വാഗൺ കൂട്ടക്കൊലക്ക് 97 വയസ്സ്. മരണവണ്ടിയിൽ ഉണ്ടായിരുന്ന അഹമ്മദ് ഹാജിയുടെ വാക്കുകളിലൂടെ…

വാഗൺ കൂട്ടക്കൊലയിൽ നിന്നും കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോല അഹമ്മദ് ഹാജിയുടെ വാക്കുകൾ


ഹാഷിംപുര: മുസ്ലിംകൾക്കെതിരായ ആസൂത്രിതകലാപമെന്നു കോടതി. 16 പേർക്ക് ജീവപര്യന്തം

ഹാഷിംപുര കൂട്ടക്കൊലകേസില്‍ 16 പേർക്ക് ജീവപര്യന്തം. അർദ്ധ സൈനിക വിഭാഗത്തിൽ പെട്ട 16 പൊലീസുക്കാർക്കാണ് ദൽഹി കോടതി ശിക്ഷ വിധിച്ചത്. നേരത്തെ ട്രയൽ കോടതി വെറുതെ വിട്ട പ്രതികൾക്കെതിരെയാണ് ഡൽഹി കോടതിയുടെ നടപടി.


“മൂന്നു ദിവസം തരാം , എന്തും ചെയ്‌തോളൂ ” മോഡി പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ ഓർമകൾക്ക് 16 വർഷം

“എന്നെ ജാമ്യത്തിൽ ഇറക്കാൻ വേണ്ടി മൂന്നു വട്ടമാണ് മോഡി ജഡ്‌ജിമാരെ മാറ്റിയത്. ” ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ബാബു ബജ്‌റംഗിയുടെ വാക്കുകള്‍. 2007 തെഹല്‍ക സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട വീഡിയോകളിൽ ഇത് കാണാം


രാജ്യം ഓർക്കുന്നുണ്ടോ കൗസറിനെയും ബിൽക്കീസിനെയും? ഗുജറാത്ത് മുസ്ലിംകൂട്ടക്കൊലയുടെ ഓർമകൾക്ക് 16 വർഷം

2002 ൽ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നായ മുസ്ലിം കൂട്ടക്കൊലക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. മൂവായിരത്തോളം വരുന്ന മുസ്ലിംകളെ തെരഞ്ഞുപിടിച്ചു സംഘപരിവാർ കർസേവകർ കൊല്ലുകയായിരുന്നു.റോഹിങ്ക്യ മുസ്ലീമുകള്‍ – കടലില്‍ കഴിയുന്ന രാജ്യമില്ലാത്ത ജനത

റോഹിങ്ക്യാ മുസ്ലീമുകളുടെ വീടുകളും കിടപ്പാടവും നശിപ്പിച്ച് അവരെ ജയിലുകള്‍ക്ക് തുല്യമായ ക്യാമ്പുകളില്‍ ആണ് ഇപ്പോള്‍ അടച്ചിരിക്കുന്നത് . അഞ്ചും ആറും വര്‍ഷമായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവിടുണ്ട് . വിദ്യാഭ്യാസം ,ചികിത്സ മുതലായവ അവര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്


Aung San Su Kyi says there is no ethnic cleansing, I too agree with her because ethnic cleansing is very soft word to use, it’s a Genocide going on there- Ali Johar

‘ People are being arrested with false accusations every day and are being charged bribes in their poor situation and if they can’t afford to give money then they are imprisoned for years without appearing at the court. It is like hunter going to forest to hunt animal without any justification, wherever and whenever they wish. The government of Myanmar is doing the same with us, hunting us whenever they wish no justice for our people at all. Today they already driven out half of the Rohingya population and the remaining half are living in persecution.’


ക്യാ…? ഗുജറാത്ത് വംശഹത്യയെ കുറിച്ച് കടമ്മനിട്ട എഴുതിയ കവിത

ഗുജറാത്തിൽ 2002 ഫെബ്രുവരിയിൽ ആർ എസ് എസിന്റെ നേതൃത്വത്തിൽ സംഘ് പരിവാർ സംഘടനകൾ നടത്തിയ മുസ്‌ലിം വംശഹത്യാനന്തരം അവിടെ സന്ദർശിച്ച മലയാളത്തിലെ പ്രമുഖകവി കടമ്മനിട്ട എഴുതിയ കവിത. ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി ഈ കവിത