അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്നത്. ഷൗക്കത്ത് എന്ന സുഹൃത്തായി ഇര്ഫാന് ഖാനും തന്യയെന്ന കൂട്ടുകാരിയായി മിഥില പല്ക്കറുമെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സ്ക്രീന്‍ പ്രസന്‍സും ഇര്ഫാന് ഖാന്റെ മികച്ച ഡയലോഗുകളുമാണ് ട്രെയിലറിലെ ആകര്‍ഷണം.