Love

സഹതാപമല്ല, വേണ്ടത് പരിഗണനയാണ്. ചേര്‍ത്തു പിടിച്ചു സ്നേഹിക്കാം- ഇന്ന് ലോക ഓട്ടിസം അവബോധ ദിനം

ഇനിയൊരച്ഛനെ പരിചയപ്പെടാം. എല്ലാ രാത്രികളിലും ഉറങ്ങിക്കിടക്കുന്ന മകളെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയുന്ന ഒരച്ഛൻ. ഡ്രൈവറായ അയാളുടെ മുന്നിലൂടെ നിത്യവും ഭാര്യ ഈ മകളെയും കൊണ്ട് സ്‌പെഷ്യൽ സ്‌കൂളിലേക്ക് പോകുമ്പോൾ അയാൾ അവരുടെ കണ്ണിൽ പെടാതെ മറിനിൽക്കും. തന്റെ മകളാണ് അതെന്നറിഞ്ഞാൽ കൂട്ടുകാർ കളിയാക്കുമോ എന്ന പേടിയാണ് ആ പാവത്തിന്. രാത്രിയിൽ നിഷ്കളങ്കമായി ഉറങ്ങുന്ന മോളേ കാണുമ്പോൾ കുറ്റബോധം താങ്ങാനാവാതെ സ്വയം ശപിച്ചു കൊണ്ട് അയാളവളെ കെട്ടിപ്പിടിച്ചു തേങ്ങിക്കരയുന്നത് കണ്ട് മരവിച്ചു പോയ ഒരമ്മയും.


എന്നിട്ട്, കടലിനെ നോക്കി പ്രണയിച്ചിരുന്നവനെ കൊന്നുകളഞ്ഞ നാടല്ലേ ഇത്?

ഒന്നാലോചിച്ചുനോക്കൂ.. രണ്ടുപേര്‍ കടലിനെ നോക്കി സ്നേഹം കൈമാറുന്നത്. എന്തു രസാണത്.
അവനെ കൊന്നുകളഞ്ഞതെന്തിനാണ്.
സ്നേഹിക്കുന്നവരെ കൊല്ലുന്ന നാടെന്തിനാണ് ?


“ആത്മഹത്യയെന്ന ഗതികെട്ട വഴിപോലും അമ്മയാവുമ്പോൾ നഷ്ടപ്പെടുന്നു” – ഒരമ്മയുടെ കുറിപ്പ്

” ഒരു പെൺകുഞ്ഞിന്റെ അമ്മയ്ക്കു ചേർന്ന വസ്ത്രമാണോ? സൗഹൃദങ്ങളാണോ ” എന്ന കുലസ്ത്രികളുടെ കരുതലിന്റെ മധുരം പുരട്ടിയ ചോദ്യങ്ങളെ പാടേ നിഷേധിക്കേണ്ടി
വന്നു. ആദ്യകാലങ്ങളിൽ മോൾക്കു മാത്രം ഭക്ഷണം ഉണ്ടാക്കി കൊടുത്ത് പച്ചവെള്ളം മാത്രം കുടിച്ച് ജീവിച്ച ദിനങ്ങൾ ഉണ്ടായിരുന്നു. എന്തോ അന്നും ഇന്നും ഒരിക്കലെങ്കിലും “നീയിന്നു ചിരിച്ചോ?” എന്ന് ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല.


പുകപടലങ്ങള്‍ക്കിടെ ഡല്‍ഹിയിലെ പ്രണയം. ഇണകളുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

വ്യാപകമായ പുകയും പൊടിപടലങ്ങളും കാരണം ഗുരുതരമായ അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡല്‍ഹിയെ പശ്ചാത്തലമാക്കി ഇണകളുടെ പ്രണയം കാമറയില്‍ പകര്‍ത്തി യുവാവ്. ആഷിഷ് പരീക്ക് എന്ന ഫോട്ടോഗ്രാഫറാണ് വായു മലിനീകരണം അസ്വസ്ഥപ്പെടുത്തുന്ന ഡല്‍ഹിജീവിതത്തിലെ പ്രണയത്തെ ഫോട്ടോഷൂട്ടൊരുക്കി കാമറകളില്‍ പകര്‍ത്തിയത്


These Nayyirah Waheed Poems About Love Are Really Awesome

Nayyirah Waheed is a U.S.-based writer who started writing at the age of 11 when her teacher gave a poetry assignment to her class. She published her first book of poetry, titled Salt, in September of 2013. However, since publishing her poems on the Internet, she has amassed a huge following on social media platforms such as Instagram and Tumblr


എനിക്കു പറയാനുള്ളതത്രയും ഞാനെന്ന മകളെ കുറിച്ചാണ്

അമ്മയോട് ഞാൻ കാണിച്ചിരുന്ന പ്രധിരോധങ്ങളും, വഴക്കുകളും, വെറുപ്പുമെല്ലാം എന്റെ ഇഷ്ട്ടങ്ങൾക്കും, സ്വാതന്ത്രത്തിനും വേണ്ടി ഞാൻ സമൂഹത്തിനെതിരെ നടത്തിയിരുന്ന യുദ്ധങ്ങളായിരുന്നു.
എന്റെ സ്വാതന്ത്രത്തിനും താൽപര്യങ്ങൾക്കും വേണ്ടി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്ന ഞാനൊരിക്കലും അമ്മയുടെ വ്യക്തി സ്വാതന്ത്രത്തെകുറിച്ചോ .., സംഘർഷങ്ങളെ കുറിച്ചോ .., നിലനിൽപ്പിനേ കുറിച്ചോ ബോധവതിയായിരുന്നില്ല. അത്രമേൽ സ്വാർത്ഥയായ ഒരു മകളായിരുന്നു ഞാൻ
ഗുര്‍മേഹറിന് ‘ദുഷ്മന്‍ ദേശില്‍’ നിന്നൊരു സഹോദരന്‍

”പരസ്പരം മനസ്സിലാക്കലുകളിലൂടെ നമുക്ക് ഒന്നാവാന്‍ ശ്രമിക്കാം. അതിര്‍ത്തികളിലായി ഉറ്റവരുടെ ജീവന്‍ നഷ്ടപ്പെടുന്ന ഗുര്‍മേഹര്‍മാര്‍ ഇനി ഉണ്ടാവാതിരിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം. എനിക്ക് നിന്റെ നഷ്ടപ്പെട്ട പിതാവിനെ തിരിച്ചുതരാനാവില്ല. പകരം ഒരു സഹോദരന്റെ സ്നേഹം നല്‍കാം. ‘ദുഷ്മന്‍ ദേശി’ല്‍ നിന്നും ഒരു സഹോദരന്‍ . സിക്ക് മതവിശ്വാസിയായ പെണ്‍കുട്ടിക്ക് ഇസ്ലാം മതവിശ്വാസിയായ സഹോദരന്‍ . ഇത് ലോകത്തിന് മാതൃകയാവട്ടെ”