https://maktoobmedia.com/

Sabarimala

ശുദ്ധിക്രിയ: തന്ത്രിക്ക് ഷോകോസ് നോട്ടീസ് അയച്ചെന്ന് എസ് സി എസ് ടി കമ്മീഷൻ അംഗം അജയകുമാര്‍

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നടയടക്കുകയും ‘പരിഹാരക്രിയ’ ചെയ്യുകയും ചെയ്‌ത തന്ത്രിക്കെതിരെ സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ ഷോകോസ് നോട്ടീസ്.


പിണറായി വിജയൻ സാമൂഹ്യപരിഷ്‌കർത്താവായ മുഖ്യമന്ത്രിയെന്ന് കാഞ്ച ഐലയ്യ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച ഭരണാധികാരിയും സാമൂഹിക പരിഷ്‌കരണത്തിന് ശ്രമിക്കുന്ന രാഷ്ട്രീയ നേതാവുമാണെന്ന് വിശേഷിപ്പിച്ചു പ്രശസ്ത ചിന്തകൻ കാഞ്ച ഐലയ്യ.


ശബരിമല പ്രവേശനവും സർക്കാരിന്റെ കീഴാള സ്നേഹവും

വിശാല-ഇൻക്ലൂസിവ് ഹിന്ദുവിനെ തന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ഇതിനെ ഒന്നാം സ്റ്റെപ് മാത്രമായിട്ടാണ് കാണുന്നതെങ്കിൽ ദളിത്-ബഹുജൻ ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ (കെ എ എസ് ) സംവരണം നടപ്പിലാക്കാനുള്ള പ്രക്ഷോഭ പരിപാടികളിലേക്കാണ് കടക്കേണ്ടത്. കേരളത്തിലെ അരികുവൽക്കപ്പെട്ടവരുടെ വ്യാവഹാരിക കേന്ദ്രം ശബരിമലയല്ല തന്നെ. അതിനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പ്രക്ഷോഭവും ദീർഘകാലത്തിൽ കീഴാള ജന വിഭാഗങ്ങൾക്ക് ഉപകരിക്കുകയില്ല.


‘അയാം സോറി അയ്യപ്പാ നാന്‍ ഉള്ള വന്താ എന്നാപ്പാ’: തമിഴ്‌നാട്ടിൽ നിന്നും പാ രഞ്ജിത്തും കൂട്ടരും

പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ‘കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ്’ ആണ് പാട്ട് പാടി ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.


ശബരിമല ഹർത്താൽ: സംസ്ഥാനത്തെങ്ങും ആക്രോശങ്ങളുമായി ബിജെപി/ആർഎസ്എസ് പ്രവർത്തകർ

ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ സംഥാനത്തെങ്ങും വ്യാപക അക്രമം.


‘ശുദ്ധിക്രിയ’: തന്ത്രിക്കെതിരെ നടപടികളുമായി സംസ്ഥാന പട്ടികജാതിവർഗ കമ്മീഷൻ

മല കയറിയ ബിന്ദു അമ്മിണി ദലിത് സ്ത്രീയാണെന്നും തന്ത്രിയുടെ ഈ നടപടി സ്ത്രീ വിരുദ്ധവും അയിത്താത്താചരണവും ആയി കണക്കാക്കേണ്ടിവരുമെന്നും സംസ്ഥാന പട്ടിക ജാതി വർഗ കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും മുൻ എംപിയും സംസ്ഥാന പട്ടിക ജാതി വർഗ കമ്മീഷൻ അംഗവുമായ എസ്. അജയകുമാർ പറഞ്ഞു.


‘ലോകം കീഴടക്കാനുള്ള ശക്തി അവൾക്കുണ്ട്’. ബിന്ദു അമ്മിണിയെക്കുറിച്ചു ബിന്ദു തങ്കം കല്യാണി

ശബരിമലയിൽ കയറാൻ ശ്രമിച്ചതിൻ്റെ പേരിൽ സംഘ് പരിവാർ പ്രവർത്തകരിൽ നിന്നും ആക്രമണങ്ങളും വധഭീഷണികളും ഏറ്റുവാങ്ങേണ്ടി വന്ന അധ്യാപികയും ദലിത് അവകാശപ്രവർത്തകയുമായ ബിന്ദു തങ്കം കല്യാണി എഴുതുന്നു:


ശബരിമലയിൽ അയിത്താചരണം. തന്ത്രിക്കെതിരെ മലയരയ സമാജം നേതാവ്

പൗരോഹിത്യവും ഭരണഘടനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ടെന്നും ഇവിടെ അതാണ് നടക്കുന്നതെന്നും സജീവ് കുറ്റപ്പെടുത്തി


ശബരിമലയിൽ യുവതികൾ ദർശനം നടത്തി. സ്ഥിരീകരിച്ചു പോലീസും മുഖ്യമന്ത്രിയും

ശബരിമലയിൽ നേരത്തെ കയറാൻ ശ്രമിച്ച സ്ത്രീകളെ സംഘ് പരിവാർ പ്രവർത്തകർ നിരന്തരം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അതിനെ തടുക്കാനും സ്ത്രീകൾക്ക് സംരക്ഷണം നൽകാനും തയ്യാറാവാതിരുന്ന കേരളപോലീസിനെതിരെയും വിമർശനങ്ങളുണ്ടായിരുന്നു.


620 കിലോമീറ്റർ. അരക്കോടി സ്ത്രീകൾ. ചരിത്രമായി വനിതാമതിൽ

നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ലക്ഷങ്ങൾ അണിനിരന്ന് വനിതാമതിൽ. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്.