women

സ്ത്രീകൾ സാമ്പത്തികചൂഷണത്തിന് ഇരയാവുന്നതിൻ്റെ 3 സൂചനകൾ. കാമ്പയിനുമായി സെറീന വില്യംസ്

ശാരീരികോപദ്രവങ്ങൾ പോലെ പ്രത്യക്ഷമല്ലാത്തതിനാൽ സാമ്പത്തിക ചൂഷണങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്. താഴെ പറയുന്നവ സാമ്പത്തിക ചൂഷണങ്ങളായി മനസ്സിലാക്കാവുന്നതാണ്.


‘സ്ത്രീകളോട് ബഹുമാനമുണ്ടെകിൽ ബ്രാഹ്മണിസത്തെ തടയൂ’ ശബരിമല വിഷയത്തിൽ രാധിക വെമുല

നിങ്ങൾ നിങ്ങളുടെ സ്ത്രീകളെ ബഹുമാനിക്കുന്നുവെങ്കിൽ ബ്രാഹ്മണിസത്തെ പിന്തുടരുന്നത് നിർത്തണമെന്ന് രാധിക വെമുല.


കേരള ദലിത് മഹിള ഫെഡറേഷൻ അധ്യക്ഷ മഞ്ജു ശബരിമലയിൽ

ശബരിമല ദര്‍ശനത്തിനൊരുങ്ങി ദലിത് വനിതാ നേതാവ്. കേരളാ ദലിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.


മന്ത്രിസഭയിൽ അമ്പത് ശതമാനം സ്ത്രീപ്രാതിനിധ്യം. ചരിത്രമെഴുതി എത്യോപ്യ

കേന്ദ്ര കാബിനറ്റില്‍ പകുതിയും വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി ചരിത്രമെഴുതി എത്യോപ്യ. പ്രധാനമന്ത്രി അബി അഹ്മദിന്റേതാണ് ചരിത്രപരമായ തീരുമാനം. ഇരുപതംഗ മന്ത്രിസഭയിൽ പത്തുപേരും സ്ത്രീകളാണ്.


12 വർഷത്തെ നിയമപോരാട്ടത്തിന്റെ വിജയം. ശബരിമല സ്‌ത്രീപ്രവേശനത്തിൽ കോടതിയുടേത് ചരിത്രവിധി

സ്ത്രീ പുരുഷന് താഴെയല്ലെന്നും പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുമെന്നും കോടതി നിരീക്ഷിച്ചു. 1965ലെ ഹിന്ദു ആരാധന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.


3 മാസം പ്രായമായ കൈക്കുഞ്ഞുമായി ന്യൂസിലന്റ് പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ

മൂന്നുമാസം പ്രായമായ മകൾ നീവ് ടി അരോഹയുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്താണ് ജെസീന്ത ചരിത്രം രചിച്ചത്. അമ്മ ജസീന്ത പ്രസംഗിക്കുമ്പോൾ അച്ഛൻ ക്ലാർക്ക് ഗെഫോർഡിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുകയായിരുന്നു മകൾ.


ആറ് നോവലുകളിൽ നാലെണ്ണവും സ്‌ത്രീഎഴുത്തുകാരുടേത്. മാൻ ബുക്കർ പ്രൈസ് ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആറു നോവലുകളിൽ നാലെണ്ണവും സ്‌ത്രീകളെഴുതിയത്. സ്‌ത്രീ എഴുത്തുകാർക്കു പ്രാമുഖ്യവുമായാണ് ഈ വർഷത്തെ മാൻ ബുക്കർ സമ്മാനത്തിനു വേണ്ടിയുള്ള ഹ്രസ്വ പട്ടിക പ്രസിദ്ധീകരിച്ചത്.


ആംനസ്റ്റിയിലെ ദലിത് മുസ്‌ലിം ജീവനക്കാർക്ക് നേരെ ഭീകരമായ വംശീയത. വെളിപ്പെടുത്തി ഗവേഷക

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധവും ജാതീയവും മുസ്‌ലിംവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കു നേരെ ശക്തമായ ചോദ്യം ഉന്നയിച്ചു സംഘടനയിൽ നിന്ന് രാജിവെച്ചിരിക്കുയാണ്‌ മനുഷ്യാവകാശ പ്രവർത്തകയും ഗവേഷകയുമായ മറിയ സാലിം


കന്യാസ്‌ത്രീകളുടെ സമരം തുടരുന്നു. കേരളസർക്കാരിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് സമരക്കാർ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തി വരുന്ന അതിജീവന സമരം തുടരുന്നു. ഇന്ന് സമരം നാലാം ദിവസത്തിലേക്ക് കടന്നു.


ആര്‍ത്തവ പ്രശ്നങ്ങള്‍ തൊട്ടു വന്ധ്യത വരെ- അറിയണം PCOS നെക്കുറിച്ച്…

നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും വളരെസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്‌ PCOD. ജനിതകമായ സവിശേഷതകളും, ശാരീരിക ഘടകങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനം വഴി ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനമാണ് രോഗകാരണം. ആര്‍ത്തവ പ്രശ്നങ്ങള്‍ തൊട്ടു അങ്ങോട്ട്‌ വന്ധ്യതവരെ നീളുന്ന, പ്രമേഹം, മറ്റു ജീവിതചര്യ രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതകൂട്ടുന്ന ഇത്തരം അവസ്ഥകള്‍ തിരിച്ചറിയാതെ പോവരുത്.