Lifestyle

രസാണ് അതിർത്തികളിലെ ജീവിതം. സത്യത്തിൽ അവിടെ അതിർത്തികളേയില്ല

മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ  നദി മയ്യഴിക്കാരി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് . കേന്ദ്രഭരണ പ്രദേശമായ മാഹിയുടെയും കേരളത്തിന്റെയും അതിർത്തികളിലെ ജീവിതങ്ങളെ കുറിച്ചുള്ള മനോഹരമായ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു. 


ആഗ്നേയ ’18. വൈവിധ്യമാർന്ന പരിപാടികളുമായി സോഷ്യൽ മീഡിയയിലെ സ്‌ത്രീകൂട്ടായ്‌മ

സോഷ്യൽ മീഡിയയിലെ പെൺകൂട്ടായ്മയായ From the Granite Top’ (FTGT) സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ ആഗ്നേയ 2018’ ഏപ്രിൽ ഒമ്പതിന് കൊച്ചിയിൽ വെച്ചുനടക്കും.


ഇറാൻ, ജോർജിയ, ആർമേനിയ വഴി റഷ്യയിലെ മോസ്‌കോ വരെ – സൈക്കിളിലാണ് ഈ മലയാളിയുടെ യാത്ര

വലിയ കച്ചവടക്കാരനോ കോര്‍പ്പറേറ്റ് ജോലിക്കാരനോ ഒന്നുമല്ല, ഒരു സാധാരണ കണക്കു വാധ്യാരാണ്. അദ്ദേഹം ഒരു യാത്ര പോവുകയാണ്. ദുബായ്, ഇറാന്‍, ജോര്‍ജിയ, അര്‍മേനിയ വഴി റഷ്യയിലെ മോസ്കോ വരെ. വിമാനത്തിലോ കപ്പലിലോ അല്ല. പലരും പോയ പോലെ കാറിലോ ബുള്ളറ്റിലോ അല്ല, സൈക്കിളില്‍. അതെ സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങുകയാണ് ഈ അധ്യാപകന്‍.


ബിഗ് സ്ക്രീനില്‍ കണ്ണിറുക്കിയല്ല, ജീവിതത്തിലേക്ക് കണ്ണുതുറന്നാണ് ഇവള്‍ ചര്‍ച്ചയാവുന്നത്

ആ പെണ്‍കുട്ടിയും അവളുടെ കണ്ണിറുക്കലും മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിനു ആരാധകരുണ്ടായി. എന്നാല്‍, തന്റെ ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് കണ്ണുതുറന്നു പിടിക്കുന്ന, അവരുടെ സങ്കടത്തിനു തന്നാലാവും വിധം പരിഹാരം കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ചാണ് പറയാനുള്ളത്, ആലപ്പുഴ ചാരുംമൂട് സ്വദേശിനിയായ ജിന്‍ഷ ബഷീറിനെക്കുറിച്ച്.


അപകടത്തിൽ കൈ നഷ്ടപ്പെട്ടു. രോഗിയായ ഉമ്മയെ നോക്കാൻ പോയപ്പോൾ ജോലിയും നഷ്ടമായി. എന്നിട്ടും തോറ്റു കൊടുക്കുന്നില്ല ഈ പ്രവാസി

ഇരുപത്തിരണ്ടു വർഷം മുൻപ് മുംബൈയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തിലാണ് യൂസഫിന്റെ ഒരു കൈ നഷ്ടപെട്ടത്. കാലുകളിൽ സ്റ്റീൽ റോഡുകളും ഉറപ്പിക്കേണ്ടി വന്നു. പിന്നീട് ജോലിക്കായി ദുബായിൽ എത്തി. ഒരു ബാങ്കിലെ സീനിയർ റിലേഷൻഷിപ് ഓഫീസറായി ജോലി ചെയ്യവേ രോഗിയായ ഉമ്മയെ പരിപാലിക്കാനായി നാട്ടിലേക്ക് പോയി.


കാട്ടിൽ പോയൊരു കഥ കേൾക്കാം

ഗോവിന്ദേട്ടന്റെ വഴിയേ നടക്കണ്ട,  നമ്മളെക്കൊണ്ടത് നടക്കൂല.. മൂപ്പരോട് വർത്തമാനം പറഞ്ഞാൽ കൊറേ കഥകളുമായി തിരിച്ചിറങ്ങാം;  ഈ ജാനകിക്കാട്ടിലൊന്നും കണ്ടില്ലല്ലോ എന്ന പരാതിയില്ലാതെ


ഇത് വെറും ബുൾസൈകൾ അല്ല , ആർട്ടാണ് ആർട്ട്. ഇൻസ്റ്റയിൽ വൈറലായി ഫുഡ് ആർട്ടിസ്റ്റ്

പ്രണയജോഡികൾ , കമ്പനികളുടെ ലോഗോകൾ , വ്യത്യസ്ത രാജ്യങ്ങളുടെ മാപ്പുകൾ തുടങ്ങി ഡൊണാൾഡ് ട്രംപിനെ വരെ ബുൾസൈയിൽ പകർത്തുകയാണ് ഈ കലാകാരൻ


കരീംസ് ഫോറസ്റ്റിലെ കാഴ്ച്ചകൾ

ചൂട് കൂടി, പുഴ വറ്റി, നാടും മനസ്സും കരിഞ്ഞുണങ്ങുന്ന കാലത്ത് കരീമിന്റെ കാടിനെ കുറിച്ച്, നമ്മുടെയൊക്കെ പഴയ സ്വപ്നത്തെക്കുറിച്ച് ഓർക്കാം. കുടുംബ സമേതം ഒരു സഞ്ചാരം അങ്ങോട്ടേക്ക് ആക്കാം. കാടില്ലെങ്കിലും മുറ്റത്തൊരു മരം തളിർത്താലോ…


അക്ബർ : മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പച്ച മരകതക്കല്ല്!

ഒരു കൗതുകത്തിനു വേണ്ടി ,നമുക്കറിയാവുന്ന നമ്മുടെ ജീവിത പരിസരത്തുള്ള സംഗീതജ്ഞരിൽ നിന്നും ഒരു ”മിനി റഹ്മാനെ” കണ്ടെത്താൻ വെറുതെ ഒന്ന് ശ്രമിച്ചു നോക്കിയാലോ ? ! എന്തായിരിക്കും അതിൻ്റെ റിസൾട്ട് ? ആരായിരിക്കും നിങ്ങളുടെ ചോയ്‌സ് ?


ദൂരെയല്ലാത്ത ദൂരങ്ങൾ

ഒരുപാട് ദൂരേക്കല്ലെങ്കിലും ഇടയ്ക്കിങ്ങനോരോ പോക്ക് പോകണം.. അപ്പോഴും അടുത്തൊരിടം പോലും കാണാന്‍ കഴിയാത്ത എത്രപേരുണ്ട്.. അതില്‍ എത്രയധികം പെണ്ണുങ്ങളുണ്ട്…