ban

മാധ്യമസ്വാതന്ത്ര്യത്തെ പടിക്കു പുറത്തു നിര്‍ത്തി ചൈന. എച്.ബി.ഓ ചാനല്‍ നിരോധിച്ചു.

ലോകത്തെ സാങ്കേതിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന ചൈനക്കു പക്ഷേ നിരന്തരം ജനങ്ങളെ നിരീക്ഷിക്കാതിരിക്കാന്‍ ആവുന്നില്ല എന്നര്‍ഥമാക്കുന്നതായിരുന്നു ജോണ്‍ ഒലിവറിന്റെ പരാമര്‍ശം. ഡൊണാള്‍ഡ് ട്രംപിനെയും ഷീ ജിന്‍പിങ്ങിനെയും കളിയാക്കിത്തുടങ്ങിയ പരിപാടിയില്‍ ചൈനീസ് ഭരണത്തില്‍ ഏകാധിപത്യപ്രവണതയേറിവരുന്നതിനെക്കുറിച്ചും പറഞ്ഞു.



കല്യാണം മുടങ്ങാതിരിക്കാൻ ബാങ്കിന് മുന്നിൽ ക്യൂ നിന്ന ഗ്രാമം

മൂന്നു മാസം മുൻപ് ഉറപ്പിച്ച കല്യാണത്തിന് സ്വരുക്കൂട്ടിയ പണം മുഴുവൻ സാംബാജി ബാങ്കിലായിരുന്നു സൂക്ഷിച്ചിരുന്നത്. പെട്ടെന്നുണ്ടാവുന്ന വീട്ടുചെലവിനായി നോട്ടുകൾ കയ്യിലും സൂക്ഷിച്ചു. അപ്പോഴാണ് എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറൻസി പിൻവലിക്കൽ പ്രഖ്യാപനം. കല്യാണ ചെലവിനായി കരുതി വെച്ചിരുന്ന കാശ് പിൻവലിക്കാനോ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥ.