Chennai


ജീവനോടെ കത്തിക്കപ്പെട്ടു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്. കൊലപാതകം പോലീസ് ചെയ്തിയെന്നു ആരോപണം

ആത്മഹത്യയെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ വാഹനത്തിന്റെ താക്കോലടക്കം പോലീസിന്റെ കൈവശമുണ്ടായിരിക്കെ എങ്ങനെയാണ് താരയ്ക്ക് പെട്രോൾ ലഭിച്ചത് എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങൾ നൽകാൻ വിസ്സമ്മതിക്കുന്നതും ദുരൂഹസാഹചര്യമുണർത്തുന്നുണ്ട്.