Cow Politics

കൊല്ലുന്ന നാട്. ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന് ജനക്കൂട്ടം

രാജ്യത്ത് വീണ്ടും ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം ഹത്യകൾ . കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നിരിക്കുകയാണ് സംഘ് ഭീകരർ.


വീണ്ടും മുസ്ലിംഹത്യ. ജാര്‍ഖണ്ഡില്‍ 2 മുസ്ലിംകളെ തല്ലിക്കൊന്നു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും മുസ്ലിം ഹത്യ . ജാര്‍ഖണ്ഡിലെ സന്തല്‍ ഗ്രാമത്തിലാണ് സംഭവം. പശുക്കളെ കടത്തിയെന്ന് ആരോപിച്ചാണ് രണ്ടു മുസ്ലിം യുവാക്കളെ തീവ്രഹിന്ദുത്വസംഘം തല്ലിക്കൊന്നത്. മുര്‍താസ അന്‍സാരി (35), ചര്‍കു അന്‍സാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബീഹാറില്‍ ഇനി അറവുശാലകള്‍ വേണ്ട. നിതീഷിന്റെ ആദ്യദിനം

2015 തെരഞ്ഞെടുപ്പില്‍ മോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ നടന്ന പ്രചാരണത്തില്‍ ബിജെപി ബീഫ് വിഷയം മുന്നില്‍വെച്ചിരുന്നു. അന്ന് എതിര്‍ചേരിയിലായിരുന്ന നിതീഷ് കുമാര്‍ ഇതിനെതിരെ നിലപാടെടുത്തു


പ്രവാസികളോട് ഇന്ത്യൻ ബീഫ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഗൾഫ് രാജ്യങ്ങളിൽ ലക്ഷകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ബീഫ് ഉപയോഗിക്കുന്നത്. ഇവ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം വിജയിച്ചാൽ അത് കമ്പനികൾക്ക് വലിയ തിരിച്ചടിയാവും


‘എനിക്കീ  രാജ്യത്തെ ഇഷ്ടമാണ്. അർണബിന്റെ അത്രയൊന്നുമില്ലെങ്കിലും ‘, രഘുറായി പറയുന്നു

പൂർണഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തകരാവണം നാമെന്നും രഘുറായി പറഞ്ഞു. ഗോരക്ഷാ എന്നത് ഈ രാജ്യത്തെ ന്യൂനപക്ഷസമുദായാംഗങ്ങളെ ആക്രമിക്കാനുള്ള ‘ന്യായം’ ആയി മാറുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്നും രഘുറായി പറയുന്നുഅവര്‍ കൊന്ന ജുനൈദിന് പതിനാറാണ് പ്രായം

ക്രൂരമായ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ ജുനൈദ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു​. രണ്ടു സഹോദരൻമാര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല


റെയില്‍വേ പോലീസ് തിരിഞ്ഞുനോക്കിയില്ല. ജുനൈദിന്റെ സുഹൃത്തുക്കള്‍ പറയുന്നു

പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരിച്ചില്ല. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. റെയില്‍വേ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായി പരിക്കേറ്റിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് അവഗണനയാണ് ഉണ്ടായതെന്നും മുഹ്‌സിന്‍ പറയുന്നു


മോഡിക്ക് ബീഫ് വിളമ്പി യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് വിളമ്പി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. എറണാകുളം നാവികസേനാ വിമാനത്താവളത്തിനു സമീപത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യത്യസ്ത പ്രതിഷേധം.