death

വരികള്‍ക്കിടയില്‍ വായിക്കാന്‍ ഇനി കുല്‍ദീപ് നയ്യാറില്ല

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കും.


നേട്ടങ്ങൾ കൊയ്‌ത അതികായൻ. നയ്‌പോളിനെ ഓർത്ത് ജീവിതപങ്കാളി നദീറ നയ്‌പോള്‍

” ഒരുപാട് മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള അതികായൻ. സര്‍ഗാത്മകത നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ ‘ സാഹിത്യകുലപതിയുടെ ഭാര്യ നദീറ നയ്‌പോള്‍ പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ പറയുന്നു.



ഇന്ത്യൻ രാഷ്ട്രീയത്തിലെ കലൈജ്ഞറിന് ആദരവുകളോടെ വിട

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.


ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ബുധാഴ്ച വൈകുന്നേരം 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിനെ ബാധിച്ചഅര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.



ജിനേഷ്…

അപ്രതീക്ഷിതമായിരുന്നു ആ വാർത്ത. ജിനേഷ് മടപ്പള്ളിയെന്ന കവിയെയും കൂട്ടുകാരനെയും മലയാളിക്ക് നഷ്ടമായിരിക്കുന്നു.


രജിന്ദർ സച്ചാർ; ഓർമയായത് നീതിന്യായരംഗത്തെ ശ്രദ്ധേയമായ ശബ്‌ദം

നീതിന്യായ രംഗത്തെ രാജ്യത്തെ പ്രമുഖ സാന്നിധ്യം രജിന്ദർ സച്ചാർ അന്തരിച്ചു. ഡൽഹി ഹൈകോടതി മുൻ ചീഫ്​ ജസ്​റ്റിസും സച്ചാർ കമിറ്റി ചെയർമാനുമായിരുന്നു അമ്പതാണ്ടായി നീതിന്യായ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ജസ്​റ്റിസ്​ രജീന്ദർ സച്ചാർ.


കൊല്ലം അജിത് ഇനി ഓര്‍മ

ചലച്ചിത്ര നടന്‍ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


നിതാന്തജാഗ്രതയുമായി പേനയുന്തിയ എഴുത്തുകാരന്‍. എം.സുകുമാരന് വിട

മലയാള സാഹിത്യത്തില്‍ വേറിട്ട രചനാ രീതിയുടെ ഉടമ എം സുകുമാരൻ (75) ഇനി ഓര്‍മ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റില്‍ വെച്ചായിരുന്നു മരണം.