Health

ലാലുവിൻ്റെ ആരോഗ്യസ്ഥിതി മോശം. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആർജെഡി

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്നു. പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത സ്ഥിതിയാണ് ലാലു പ്രസാദ് യാദവിന്‍റേതെന്ന് ആർജെഡി എംഎല്‍എ രേഖ ദേവി മാധ്യമങ്ങളെ അറിയിച്ചു.


അബോധാവസ്ഥ തുടരുന്നു. ബാലഭാസ്‌കറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

വാഹനാപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ തുടരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുവെന്നു ആശുപത്രി അധികൃതർ.


നിപ്പ: സേവന സന്നദ്ധനായി ഡോ. കഫീൽ ഖാൻ. നാളെ കേരളത്തിലെത്തും

കോഴിക്കോട്ടെ നിപ്പ ബാധിത മേഖലയിൽ സേവനത്തിനു സന്നദ്ധത അറിയിച്ച ഗോരഖ്‌പുരിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ നാളെ കേരളത്തിലെത്തും.


സൗത്ത് ഏഷ്യ: മൂന്നിലൊന്ന് വിദ്യാർഥിനികൾക്ക് ആർത്തവകാലത്ത് ക്ലാസുകൾ നഷ്‌ടമാവുന്നു

സൗത്ത് ഏഷ്യയിലെ മൂന്നിലൊന്ന് വിദ്യാർഥിനികൾക്ക് ആർത്തവകാലത്ത് സ്‌കൂൾ ക്ലാസുകൾ നഷ്‌ടമാവുന്നെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച്ച യൂണിസെഫും വാട്ടർ എയ്‌ഡും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ശൗചാലയങ്ങളുടെയോ പാഡുകളുടെയോ അഭാവം കാരണം വിദ്യാർത്ഥിനികൾ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചുള്ള പൂർണമായ പഠനമുള്ളത്.


നിപ്പാ വൈറസ്: ചില മുൻകരുതലുകൾ

കേരളത്തിൽ കോഴിക്കോട് പേരാമ്പ്രയിൽ ഒരു വീട്ടിലെ മൂന്നു പേർ പനി മൂലം മരണമടഞ്ഞു എന്ന വാർത്ത വായിച്ചിരിക്കുമല്ലോ. രോഗം സംശയിച്ച് കൂടുതൽ ആളുകൾ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് നിപ്പാ വൈറസ് എന്ന അപൂർവ വൈറസ് ആണ് രോഗബാധയ്ക്ക് കാരണം. ആരോഗ്യവകുപ്പ് സത്വര നടപടികൾ സ്വീകരിച്ചിരിക്കുന്നതിനാൽ ആശങ്കയ്ക്ക് സ്ഥാനമില്ല. ബോധവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി ഈ രോഗത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഇൻഫോ ക്ലിനിക് ഈ വിഷയത്തിൽ തയ്യാറാക്കിയ ലേഖനം പങ്കുവെയ്ക്കുന്നു


ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കൽ ശസ്ത്രക്രിയ. വിജയകരമെന്നു ശാസ്ത്രജ്ഞൻ

കഴുത്തിന് താഴേയ്ക്ക് തളര്‍ന്നുപോയ ജീവനുള്ളയാളുകളില്‍ ശസ്ത്രക്രിയ പരീക്ഷിക്കാനൊരുങ്ങുകയാണ് താനെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒരു സര്‍ജിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് വരുമെന്നും കനവാരോ പറഞ്ഞു


വാക്സിനേഷന്‍ എടുക്കാന്‍ ആഹ്വാനവുമായി പികെ ഫിറോസും മകളും

സംസ്ഥാനസര്‍ക്കാറിന്റെ ആരോഗ്യവകുപ്പിന്റെ മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ ഇനിയും എടുക്കാത്തവര്‍ പെട്ടെന്ന് എടുക്കണമെന്നും എതിരായി പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളെ ചെറുക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്. വാക്സിനേഷന്‍ എടുത്ത തന്റെ മകള്‍ ഷസയുമായി ഒപ്പം ഫേസ്ബുക്കില്‍ ലൈവില്‍ വന്നാണ് ഫിറോസിന്റെ ആഹ്വാനം.


കണ്ണടച്ച് ഇരുട്ടാക്കരുത്. ഹിജാമയെ വിമർശിക്കുന്നവർ വായിക്കാൻ..

ഒരു വൈദ്യ ശാസ്ത്ര വിഭാഗം അതിന്റെ സിദ്ധാന്തം വെച്ച്‌ ആണ്‌ പ്രവർത്തിക്കുന്നത്‌ അത്‌. ആരും തങ്ങളുടെ രീതിയിൽ വിശദീകരിക്കണം എന്ന് പറയുന്നത്‌ അംഗീകരിക്കാൻ പറ്റാത്ത വസ്തുതയാണ്‌.