Indian Army

ഷൂജാഅത് ബുഖാരിയെ അഥവാ ഒരു കാശ്‌മീരി മാധ്യമപ്രവർത്തകനെ വായിക്കുമ്പോൾ

കാശ്‌മീരിലെ ഏത് മാധ്യമ സംരംഭവും നേരിടുന്ന ആദ്യ വെല്ലുവിളി അതിജീവനം ആണെന്ന് റെെസിങ് കാശ്‌മീരിന്റെ പത്താം വാർഷിക ദിനത്തിലെ എഡിറ്റോറിയലിൽ ബുഖാരി എഴുതി. ഇതിനുമുമ്പ് മൂന്നു തവണ ബുഖാരി വധഭീഷണി നേരിട്ടിട്ടുണ്ട്.


കാശ്‌മീരിൽ ഇന്ത്യൻ-പാക്ക് സൈന്യങ്ങൾ ചെയ്യുന്നത് മനുഷ്യാവകശലംഘനങ്ങളെന്ന് യു.എൻ റിപ്പോർട്

കാശ്‌മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യക്കും പാകിസ്താനുമെതിരെ കടുത്ത വിമർശനങ്ങളാണ് ഐക്യരാഷ്ട്ര സഭ ഉന്നയിച്ചിരിക്കുന്നത്.
കൂനൻ പുഷ്‌പോറയിലെ സ്ത്രീകളെ അറിയാമോ അഥവാ ഈ രാജ്യത്തെ സൈന്യത്തിന്റെ ക്രൂരതകളെ അതിജീവിച്ചവരെ?

കുനന്‍, പോഷ്‌പോറ എന്നീ രണ്ടു ഗ്രാമങ്ങിലെ ഇരുപത്തി മൂന്ന് സ്ത്രീകളെ (ചില റിപ്പോര്‍ട്ടുകള്‍ 40 എന്നും പറയുന്നു. ഇന്ത്യന്‍ സൈനീകര്‍ കൂട്ട ബലാല്‍സംഗം നടത്തിയ സംഭവത്തിനു ഇരുപത്തേഴു വർഷം തികയുകയാണ് ഇന്ന്.


450 കൊലപാതകങ്ങൾ, 2729 യുവാക്കൾ അറസ്റ്റിൽ. 2017 ലെ കാശ്‌മീർ

2017ല്‍ കാശ്‌മീരിൽ കൊല്ലപ്പെട്ടത് 450 പേർ . കാശ്‌മീരിലെ പൊതുജനങ്ങളും സമരക്കാരും സായുധ സേനാംഗങ്ങളും ഉൾപ്പടെ കഴിഞ്ഞ വർഷം 450 പേർ കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റെെറ്റ്സ് റിവ്യൂ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.


‘ഒരുകാരണവുമില്ലാതെ’ 19കാരനെ വെടിവെച്ചുകൊന്നു ഇന്ത്യന്‍സൈന്യം. കാശ്മീരില്‍ പ്രക്ഷോഭം

ഹന്ദ്വാരയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് മീര്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈന്യം കോളേജില്‍ നിന്നും മീറിനെ പിടിച്ചുകൊണ്ടുപോയത്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ നിന്നും മീറിന്റെ പിതാവിന് ഫോണ്‍വിളി വരികയായിരുന്നു. മീറിന്റെ ശരീരം തിരിച്ചറിയാനായിരുന്നു അത്.


ആ സഹനസമരത്തിനു പതിമൂന്നാണ്ട്. ഇന്നും നീതി ലഭിക്കാതെ മണിപ്പൂർ

പോരാടുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. നാമേറെ മറന്നുപോയെങ്കിലും വ്യത്യസ്തഭാവത്തിലും രൂപത്തിലും അവർ സമരം തുടരുകയാണ്. നാം കെട്ടിപ്പൊക്കിയ ദേശീയബിംബങ്ങൾക്കു നേരെ അവരുടെ ജീവിതസുരക്ഷയ്ക്കും അഭിമാനത്തിനും വേണ്ടി.


Students Dissent in Kashmir Against Indian Paramilitary Forces ; A Photo Story by A Kashmiri Photojournalist

Faisal Khan is an established Photojournalist back from Palestine -based in Kashmir ,working with Turkey based Anadolu Agency. He documented the protest by dozens of Kashmiri students confronting armed Indian government forces wearing riot gear. Faisal Khan’s photographs include the female students resisting against army went viral on social media.


കാശ്മീരികളുടെ മനസ്സറിയുന്നതില്‍ നാം പരാജയപ്പെട്ടെന്ന് പ്രശാന്ത് ഭൂഷണ്‍

പ്രതിഷേധത്തിനിടയില്‍ ബിഎസ്എഫിന്റെ നേരിട്ടുള്ള വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും കാശ്മീരില്‍ പെലറ്റ് ആക്രമണമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു