Media

മാധ്യമസ്വാതന്ത്ര്യത്തെ പടിക്കു പുറത്തു നിര്‍ത്തി ചൈന. എച്.ബി.ഓ ചാനല്‍ നിരോധിച്ചു.

ലോകത്തെ സാങ്കേതിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന ചൈനക്കു പക്ഷേ നിരന്തരം ജനങ്ങളെ നിരീക്ഷിക്കാതിരിക്കാന്‍ ആവുന്നില്ല എന്നര്‍ഥമാക്കുന്നതായിരുന്നു ജോണ്‍ ഒലിവറിന്റെ പരാമര്‍ശം. ഡൊണാള്‍ഡ് ട്രംപിനെയും ഷീ ജിന്‍പിങ്ങിനെയും കളിയാക്കിത്തുടങ്ങിയ പരിപാടിയില്‍ ചൈനീസ് ഭരണത്തില്‍ ഏകാധിപത്യപ്രവണതയേറിവരുന്നതിനെക്കുറിച്ചും പറഞ്ഞു.


ബാർക്ക് : ചാനൽ റേറ്റിങ്ങുകളുടെ വിശ്വാസ്യതയെച്ചൊല്ലി ഫേസ്‌ബുക്കിൽ മാധ്യമപ്രവർത്തകരുടെ വാക്‌പ്പോര്

ചാനൽ റേറ്റിങ്ങുകളെ അളക്കുന്ന ബാര്‍ക്ക് റിപ്പോര്‍ട്ടിനെ ചൊല്ലി ഫേസ്‌ബുക്കിൽ മാധ്യമപ്രവർത്തകരുടെ വാക്‌പ്പോര്.റിപ്പോര്‍ട്ടര്‍ ചെയ്തത് ക്രൂരതയാണ് എന്ന് പരിതപിക്കുന്നവര്‍ വായിച്ചറിയാന്‍. അവിടെ നടന്നത് ഇതാണ്.

മനോരമയുടെ റിപ്പോര്‍ട്ടറാണ് മോളെ, ആശ. ഇവരാണ് ഇന്നലെ മോളുടെ ബൈറ്റ് എടുത്തത്, ഓര്‍ക്കുന്നില്ലേ..? എന്ന് ചോദിച്ചതും നീനു ആശ ജാവേദിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇത് കണ്ട ആശയ്ക്കും സങ്കടം അടക്കാനാകാതെ അവരും കരഞ്ഞു. ഏകദേശം പത്ത് മിനുട്ടോളം എടുത്തു ഇരുവരും ഒന്ന് സാധാരണ നിലയിലേക്ക് എത്താന്‍. പിന്നെ നിനി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞു.


മാധ്യമപ്രവർത്തകന് ആർഎസ്എസ് മർദ്ദനം: കേസ് ദുർബലമാക്കാൻ പോലീസ് നീക്കം

അക്രമം നടന്ന്​ മണിക്കൂറുകളോളം അക്രമം നടത്തിയവർ നഗരത്തിലുണ്ടായിട്ടും മാധ്യമ പ്രവർത്തകർ വിളിച്ച്​ പറഞ്ഞിട്ടും പോലീസ് പിടികൂടിയിരുന്നില്ല. സംഭവം നടന്ന്​ ഏറെ നേരം കഴിഞ്ഞ്​​ 1.30ഒാടെയാണ്​ പൊലീസ്​ മൊഴിയെടുക്കാനായി എത്തിയത്​.


നിശബ്‌ദരാവാനില്ലെന്നു രാഹുൽ. നാഷണൽ ഹെറാൾഡ് വീണ്ടും

കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് വീണ്ടും വായനക്കാരിലേക്ക്. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയും കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് നാഷണൽ ഹെറാൾഡിന്റെ പുനരാരംഭം.


Doing and Outdoing Media: The Dalit Camera Experience. Ravichandran Bathran Speaks {Video}

The Dalit Camera which has become a rallying point for the Dalits, Adivasis, Bahujans and Minorities, founded by Ravichandran Bathran , a research fellow of IIAS and Dalit activist. It is a huge archive of Dalit Bahujan voices from all over India. Here is the lecture by Ravichandran Bathran on ‘Doing and Outdoing Media: The Dalit Camera Experience’ held at MBL Media School,Calicut.


യുപി തെരഞ്ഞെടുപ്പ് : എന്റെ ജോലിയുടെ സ്വഭാവം മാറും: ഷാനി പ്രഭാകരൻ സംസാരിക്കുന്നു

പത്തുവർഷമായി തുടർച്ചയായി രാത്രിനേരങ്ങളിലെ ന്യൂസ് ഹവർ പരിപാടികൾ അവതരിപ്പിക്കേണ്ടി വരുമ്പോൾ തന്റെ എഡിറ്റർ എന്ന സ്ഥാനത്ത് നിൽക്കുന്നത് തെറ്റ് വരുത്തുമോ എന്ന പേടിയാണെന്നും ഷാനി പ്രഭാകരൻ .


മംഗളം മാത്രമാണോ ഇപ്പണി ചെയ്യാറുള്ളത്?

മുഖംമൂടികള്‍ അഴിച്ചുവച്ച്, അത് കേള്‍ക്കുകയും കാണുകയും ചെയ്യുക എന്നതാണ് പുതിയ വാര്‍ത്തയോട് രാവിലെമുതല്‍ രോഷാകുലരായിക്കൊണ്ടിരിക്കുന്ന (ബഹുഭൂരിപക്ഷം) മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കേണ്ട മിനിമം സത്യസന്ധത


ആയിരം ഗോസ്വാമിമാര്‍ക്ക് ഒരു റാണ അയ്യൂബ്

ഭരണകൂടത്തിന് സ്തുതിപാടി വിശ്വസ്ത പെയ്ഡ് ന്യൂസുകൾ കൊണ്ട് കോളം തികയ്ക്കുന്ന കാലത്തു റാണ അയ്യൂബ് എന്ന മാധ്യമ പ്രവർത്തക കാണിച്ച ധീരത ചരിത്രം രേഖപ്പെടുത്തും. റാണയുടെ കണ്ടത്തലുകളുടെ അടിസ്ഥാനത്തിൽ അമിത് ഷായെ അറസ്റ്റ് ചെയ്തുവെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ വിരുദ്ധയുടെ വക്താക്കൾ തന്നെ ഇന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു രാജ്യം ഭരിക്കുന്നു, അത് കൊണ്ട് തന്നെ നിർണായക തെളിവുകൾ അടങ്ങിയ ടാപ്പുകൾ ഫോറൻസിക് ലാബിൽ ഒരു നടപടിയുമില്ലാതെ പൊടിപിടിച്ചു കിടക്കുന്നു