University

കേരളമോഡൽ ഉന്നതവിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു

ഭരണകൂട അനാസ്ഥയുടെ ഇരകളാണ് കേരളത്തിലെ പ്രൈവറ്റ് / വിദൂര വിദ്യാർത്ഥികൾ. ഭരണകൂടം തന്നെ ആ മുറിവ് ഉണക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണം. അത് പരിഹരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ നടപ്പിലാകുന്നത് വരെ റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർത്ഥികൾക്ക് ഉറപ്പ് വരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്.



വിദ്യാര്‍ത്ഥികള്‍ ജാഗ്രതൈ. രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക യു.ജി.സി. പുറത്തുവിട്ടു. കേരളത്തിലെ ഒന്നുള്‍പ്പെടെ 24 വ്യാജ സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്


യൂണിവേഴ്‌സിറ്റികളിലെ ദളിത് പഠനകേന്ദ്രങ്ങൾ അടക്കാൻ കേന്ദ്രഗവൺമെന്റ്

ജെ എന്‍ യു ഉള്‍പ്പെടെയുള്ള 35 കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച് യു.ജി.സി മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. കേന്ദ്ര മാനവ വിഭവേ ശേഷി വകുപ്പ് മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഈ മുന്നറിയിപ്പ് . ഇത്തരം പഠന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ ജോലിക്ക് മാര്‍ച്ച് 31 വരെയെ സാധുത ഉണ്ടാകൂ എന്നും സര്‍വ്വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു