https://maktoobmedia.com/

World

48 മണിക്കൂറിനുള്ളിൽ 110 മരണം. സൊമാലിയയിൽ ശക്തമായ പട്ടിണിയും വരൾച്ചയും

അഞ്ചര മില്യൺ ജനതയോളം പകർച്ച വ്യാധികൾ കാരണം പ്രയാസപ്പെടുന്നുണ്ടെന്നു ദേശീയ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഭക്ഷണത്തിനായും ചികിത്സക്കായും ആളുകൾ നഗരപ്രദേശങ്ങളിലേക്ക് കൂട്ടപാലായനം ചെയ്യുകയാണ്


ഞാനിവിടെയില്ലാത്തത് എന്റെ ജനങ്ങളോടുള്ള ബഹുമാനത്തിന്റെ ഭാഗമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം രാജൃങ്ങളെ ബഹിഷ്കരിച്ച തീരുമാനത്തിനെതിരെയുള്ള പ്രതിഷേധസ്വരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി 89th ഓസ്കാര്‍ അവാര്‍ഡ് വേദി.


നൊസ്റാൾജിയക്കാരേ ; നോക്കിയയുടെ ആദ്യതലമുറക്കാരൻ വീണ്ടുമെത്തുന്നു

നോക്കിയയുടെ ആദ്യ തലമുറ ഫോണുകളുടെ ശ്രണിയില്‍ ഏറ്റവും ജനപ്രിയമായിരുന്ന നോക്കിയ 3310 ഫോണുകള്‍ വീണ്ടും മാർക്കറ്റിലേക്ക് .


ട്രംപിന് പിന്തുണയുമായി യുഎഇയും സൗദിയും

അമേരിക്കക്ക് അതിനെ നേരെ ഉയരുന്ന അപകടങ്ങളെ ഇല്ലാതാക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ സൗദി പെട്രോളിയം മന്ത്രി മിസ്റ്റര്‍ ഫാലിഹ് അമേരിക്കക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഈ പട്ടികയിലുള്ള ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നില്ലെന്ന കാര്യം ബോധപൂര്‍വം മറക്കുകയാണ്.


ട്രംപിനെ അനുസരിക്കില്ലെന്നു മിച്ചിഗാൻ യൂണിവേയ്സിറ്റി. വിദ്യാർത്ഥികളുടെ കുടിയേറ്റവിവരങ്ങൾ പരസ്യപ്പെടുത്തില്ല

” വിദ്യാർത്ഥികൾക്കിടയിൽ വിവേചനപരമായ നയങ്ങളെടുക്കുക എന്നത് നമ്മുടെ നയമല്ല , വിദ്യാർത്ഥികളുടെ കുടിയേറ്റ വിവരങ്ങളെ കുറിച്ച് യൂണിവേയ്സിറ്റി അന്വേഷിക്കില്ല. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സ്വകാര്യവും സുരക്ഷിതവുമായിരിക്കും”


മതം നോക്കാതെ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് കാനഡ.

” പീഡനങ്ങളുടെയും യുദ്ധക്കെടുതികളുടെയും ഇരകളായ അഭയാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നു. ഏത് മതവിശ്വാസി ആണെങ്കിലും. വ്യത്യസ്തതയാണ് ഞങ്ങളുടെ ശക്തി ” എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.


ട്രംപ് വംശീയവാദി. ഓസ്‌കാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇറാനിയൻ അഭിനേത്രി

‘ട്രംപിന്‍െറ പ്രസ്താവന വംശീയ അധിക്ഷേപമാണ്. അതുകൊണ്ടുതന്നെ ചടങ്ങ് ഒരു സാംസ്കാരിക പരിപാടിയാണെങ്കില്‍പോലും താനതില്‍ പങ്കെടുക്കില്ളെന്നായിരുന്നു തറാനീഹിന്‍െറ് ട്വിറ്റര്‍ കുറിപ്പ്.


വുമൺസ് മാർച്ചിൽ പങ്കെടുത്ത ഒന്നരവയസ്സുകാരിക്ക് പറയാനുള്ളത് കാണൂ..

തന്റെ അച്ഛന്റെ തോളിൽ കയറി തന്റെ ഒപ്പുകൾ ഉയർത്തിപ്പിടിച്ചു പ്രകടനത്തിൽ അണിനിരന്ന ഒന്നര വയസ്സുകാരിയുടെ ചിത്രം ഇതിനകം പതിനായിരക്കണക്കിന് ഷെയറുകളാണ് സോഷ്യൽ മീഡിയയിൽ ചെയ്യപ്പെട്ടത്.


ഫലസ്തീനിലെ ക്രിസ്മസ്: ദൃശൃങ്ങളിലൂടെ

  ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനില്‍പ്പ് തുടരുന്ന ജനതയാണ് ഫലസ്തീന്‍ ജനത. ലോകത്തെങ്ങുമുള്ള സ്വാതന്ത്രസമരപ്രവര്‍ത്തകര്‍ ഫലസ്തീന്‍ സമരത്തോട് ഐകൃപ്പെടുന്നുണ്ടെങ്കിലും മുസ്ലീം മതതീവ്രവാദികളായി അവരെ ചിത്രീകരിക്കുകയാണ് ഇസ്രായേലും സയണിസ്റ്റ് പ്രചാരകരായ മാധൃമങ്ങളും. ഫലസ്തീനിലെ ക്രിസ്മസ് ആഘോഷങ്ങള്‍…


പ്രതികാരനടപടി.യുഎന്നിന് ഫണ്ട് നല്‍കില്ലെന്ന് ഇസ്രായേല്‍

ഫലസ്തീന്‍ അധിനിവേശ ഭൂമിയാണെന്നും ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് യു.എൻ രക്ഷാസമിതി പാസാക്കിയത്.