2019 Election

കേരള എംപിമാർ: ലോക്‌സഭയിലെ ഹാജർനില, ചോദ്യങ്ങൾ, സംവാദങ്ങൾ…

164 ബില്ലുകൾ ശശി തരൂർ അവതരിപ്പിച്ചപ്പോൾ പത്ത് എംപിമാർ ഒരു ബില്ലും അവതരിപ്പിച്ചില്ല.
ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതും (628) ഹാജർ നിലയിൽ ഒന്നാമനും (94%) മുല്ലപ്പള്ളി രാമചന്ദ്രൻ.
ഏറ്റവും കൂടുതൽ സംവാദങ്ങളിൽ പങ്കെടുത്തത് പികെ ബിജു (315).


ഹൈദരാബാദ്: ചാർമിനാറിൽ ഉയരുന്ന മുസ്‌ലിം രാഷ്ട്രീയത്തിൻ്റെ ‘പട്ട’ങ്ങൾ

“ഉൾക്കൊള്ളലിൻ്റെ രാഷ്ട്രീയമാണ് മജ്‌ലിസിന്റേത്. ന്യൂനപക്ഷ വിഭാഗങ്ങങ്ങൾ അവരുടെ വിശ്വാസത്തിൻ്റെ പേരിലും അവർ ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വലതുപക്ഷ സംഘടനകളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്തു ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും അതിൻ്റെ നേതാക്കളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്.”


മാൽഡ എംപി കോൺഗ്രസ്സ് വിട്ടു തൃണമൂലിലേക്ക്. ബംഗാളിൽ കോൺഗ്രസ്സിന് മരണമണി

മാൽഡ നോര്‍ത്തില്‍ നിന്നുള്ള ലോക്‌സഭാംഗവും കോൺഗ്രസ്സ് നേതാവുമായ മൗസം ബേനസീര്‍ നൂര്‍ കോൺഗ്രസ്സ് പാളയം വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബംഗാളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത.


യുപിയിൽ മത്സരിക്കാനൊരുങ്ങി ഉവൈസി. 50 സീറ്റുകളിൽ എംഐഎം ഒറ്റക്ക് മത്സരിക്കും

ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രസിഡണ്ട് അസദുദീൻ ഉവൈസി തൻ്റെ സ്ഥിരം ലോകസഭാ മണ്ഡലമായ ഹൈദരാബാദിന് പുറമെ ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കാൻ സാധ്യത.


മായാവതി, പ്രിയങ്ക: മോദിയെയും യോഗിയെയും നേരിടാൻ രണ്ടു ബുദ്ധവനിതകൾ

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പരീക്ഷണശാലയായ ഉത്തർ പ്രദേശിൽ നരേന്ദ്രമോദി, യോഗി ആദിത്ഥ്യനാഥിനെ പോലുള്ളവരെ നേരിടുന്നത് ബുദ്ധമത വിശ്വാസികളായ രണ്ടു വനിത നേതാക്കന്മാരാണെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കൗതുകരമായ വസ്‌തുതയാണ്‌.


ട്വിറ്ററിൽ ട്രെൻഡിങ്ങായി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം

പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആയി നിയമിച്ചതോടെ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.


പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക്. കോൺഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി നിയമനം

പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നിയമിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹലോട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രിയങ്ക ഗാന്ധിയുടെ ചുമതല വ്യക്തമാക്കുന്നത്.


യുപിയിൽ കോൺഗ്രസ്സിനെ മാറ്റിനിർത്തിയത് ‘ചില കണക്കുകൾ ശരിയാക്കാൻ’: അഖിലേഷ് യാദവ്

ബിജെപി നിരന്തരമായി പറയുന്നത് സോഷ്യൽ എഞ്ചിനീയറിങ്ങിനെ കുറിച്ചാണ്. ഇത് ഞങ്ങളുടെ സോഷ്യൽ എഞ്ചിനീയറിങ്ങാണ്. ചില കണക്കുകൾ ശരിയാവേണ്ടതുണ്ട് അവരെ പരാജയപ്പെടുത്താൻ. ആ കണക്കുകളുടെ ശരിക്ക് വേണ്ടിയാണ് കോൺഗ്രസ്സിനെ സഖ്യത്തിൽ നിന്നും മാറ്റിനിർത്തിയത്


സംവരണം ലഭിച്ചില്ല. തെരഞ്ഞെടുപ്പിൽ മായാവതിയെ പിന്തുണക്കുമെന്നു ജാട്ട് നേതാക്കൾ

ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്നവർക്ക് വോട്ടു ചെയ്യാനാണ് ഇത്തവണ ഞങ്ങളുടെ തീരുമാനം .ഉത്തർപ്രദേശിൽ ബിഎസ്‌പി അധ്യക്ഷ മായാവതി ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിച്ചിട്ടുണ്ട്.


ഇന്ത്യൻ മാധ്യമങ്ങൾ ബിജെപിയുടെ വിജയത്തിന് കാരണമാകുന്നതെങ്ങനെ?

കഴിഞ്ഞ 5 വർഷമായി ഇന്ത്യൻ മാധ്യമങ്ങൾക്ക്, ഭരണപക്ഷത്തെയും അതിൻ്റെ നേതാക്കളെയും കവർ ചെയ്യുന്നതിൽ മുമ്പെങ്ങും സംഭവിക്കാത്ത വിധം സത്യസന്ധത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്. ഈ മാറ്റത്തിൻ്റെ ഫലം 2019ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നത് തീർച്ചയാണ്.