Arnab Goswami
അർണബിനെ പൊളിച്ചടക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ
ആയിരം ഗോസ്വാമിമാര്ക്ക് ഒരു റാണ അയ്യൂബ്
ഭരണകൂടത്തിന് സ്തുതിപാടി വിശ്വസ്ത പെയ്ഡ് ന്യൂസുകൾ കൊണ്ട് കോളം തികയ്ക്കുന്ന കാലത്തു റാണ അയ്യൂബ് എന്ന മാധ്യമ പ്രവർത്തക കാണിച്ച ധീരത ചരിത്രം രേഖപ്പെടുത്തും. റാണയുടെ കണ്ടത്തലുകളുടെ അടിസ്ഥാനത്തിൽ അമിത് ഷായെ അറസ്റ്റ് ചെയ്തുവെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ വിരുദ്ധയുടെ വക്താക്കൾ തന്നെ ഇന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു രാജ്യം ഭരിക്കുന്നു, അത് കൊണ്ട് തന്നെ നിർണായക തെളിവുകൾ അടങ്ങിയ ടാപ്പുകൾ ഫോറൻസിക് ലാബിൽ ഒരു നടപടിയുമില്ലാതെ പൊടിപിടിച്ചു കിടക്കുന്നു