malappuram

‘മലപ്പുറമെന്താ കേരളത്തിലല്ലേ?’ പ്ലസ് വൺ സീറ്റുകൾക്കായി യുവജന വിദ്യാർത്ഥി സംഘടനകൾ സമരത്തിലേക്ക്

മലപ്പുറത്തെ ഹയർ സെക്കണ്ടറി സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവജന വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു


കാൽപന്തുകളിയുടെ പെരുന്നാളിന് മലബാറൊരുങ്ങി. ചിത്രങ്ങളിലൂടെ…

ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇഷ്‌ടതാരങ്ങളുടെയും രാജ്യങ്ങളുടെയും കൊടികളും കട്ടൊട്ടുകളുമായി ഉത്സവലഹരിയിലാണ് തെരുവുകൾ. മലപ്പുറം , കോഴിക്കോട് ജില്ലകളിൽ നിന്ന് മക്തൂബ് മീഡിയക്കായി ഇർഫാൻ ഹാദി പകർത്തിയ ചിത്രങ്ങളിലൂടെ:


തട്ടിപ്പ് കാണിച്ചാണ് മലപ്പുറത്തെ കുട്ടികൾ ജയിക്കുന്നതെന്നു വിഎസ് അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ട്

നാല് വര്‍ഷം നീണ്ട യുഡിഎഫ് ഭരണത്തില്‍ പൊതു പരീക്ഷാ സംവിധാനം തകിടം മറിഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട(!) ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസ വകുപ്പിലെ തട്ടിപ്പുകളുടെ  ഒരു ചെറിയ ഭാഗം മാത്രമാണെന്നും. അന്വേഷണം നടത്തണമെന്നും അങ്ങനെ ചെയ്താല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച (കുതിപ്പ്) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു


ഓസിൽ ഫ്രം മലപ്പുറം

തനിക്കു ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ഇഷ്ടക്ളബായ ആഴ്‌സനലുമായി ബന്ധപ്പെട്ട എന്തെങ്കിലും പേരിടണമെന്ന് തീരുമാനിച്ചിരുന്നു ഇന്‍സിമാം. ആഴ്‌സനൽ സൂപ്പര്‍ താരം ഓസിലിന്റെ പേരിൽ തന്റെ കുഞ്ഞിനെ മെഹദ് ഓസിൽ എന്ന് വിളിക്കുകയായിരുന്നു ഈ കളിക്കമ്പക്കാരൻ.


ദേശീയപാത സർവ്വേ: മലപ്പുറത്ത് ജനരോഷം , ലാത്തികൊണ്ട് നേരിട്ട് പോലീസ്

മലപ്പുറത്ത് വലിയപറമ്പിൽ ദേശീയപാത സ്ഥലമേറ്റെടുക്കാനുള്ള സര്‍വേക്കിടെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പോലീസ് അക്രമം. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. ലാത്തിചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.


വാഗൺ ട്രാജഡിക്കു 96 വയസ്സ്. അന്നാ മരണവണ്ടിയിൽ ഉണ്ടായിരുന്ന അഹമ്മദ് ഹാജി പറഞ്ഞിരുന്നത്..

ഒറ്റക്കാലിൽ മേല്ക്കുമേല് നിലം തൊടാതെ ഞങ്ങൾ നിന്നു. ശ്വാസം മുട്ടാൻ തുടങ്ങി. ദാഹം സഹിക്ക വയ്യാതെ തൊണ്ട പൊട്ടുമാറ് ആർത്തു വിളിച്ചു. ഞങ്ങൾ വാഗണ് ഭിത്തിയിൽ ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീർത്തു . അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു. ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വര്ഗത്തിലായിരുന്നു. ഈ ദ്വാരത്തില് മാറി മാറി മൂക്ക് വെച്ച് ഞങ്ങള് പ്രാണൻ പോകാതെ പിടിച്ചു നിന്നു.


ഫൈസല്‍ കൊല്ലപ്പെട്ടിട്ട് ഒരാണ്ട്. കുറ്റപത്രം സമര്‍പ്പിച്ചു

ആര്‍എസ്എസ് നേതൃത്വം നേരിട്ട് ഇടപെട്ടായിരുന്നു ഫൈസലിനെ വകവരുത്തിയത്. ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് ഉള്‍പ്പെടെയുള്ള എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്


മലപ്പുറത്തില്‍ മാസത്തില്‍ 1000 പേര്‍ മുസ്ലിംകളാവുന്നുവെന്ന് കേന്ദ്രമന്ത്രി

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ ഭീകരര്‍ മലപ്പുറം സ്വദേശി ഫൈസല്‍ എന്ന യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നത് മാസങ്ങള്‍ക്ക് മുമ്പാണ്.


സിനിമാക്കാര് പറയുംപോലെ മലപ്പൊറത്ത് ബോംബ് കിട്ടോ.. വീഡിയോ കാണാം

മലപ്പുറത്താണെങ്കിൽ ബോംബ് ഇഷ്ടം പോലെ കിട്ടുമെന്ന മലയാള സിനിമയിലെ ഡയലോഗിനുള്ള മറുപടിയും വീഡിയോവിൽ കാണാം. സോഷ്യൽ മീഡിയയിൽ ഒരു ലക്ഷത്തിനടുത്തു പേർ ഇതിനകം തന്നെ വീഡിയോ കണ്ടു


നരസിംഹക്ഷേത്രത്തിൽ നോമ്പുതുറ വിരുന്ന്. മാതൃകയായി മലപ്പുറം

മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാൻ സംഘപരിവാർ ആസൂത്രിതമായ ശ്രമങ്ങൾ മലപ്പുറത്തിന്റെ മണ്ണിൽ നടത്തുമ്പോൾ മതസൗഹാർദത്തിന്റെ സന്ദേശവുമായി വിവിധ മതസ്ഥർ ഒത്തുചേർന്നത് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദങ്ങളാണ് ഏറ്റുവാങ്ങുന്നത്.