World June 26, 2018 VAR സിസ്റ്റം ചിലപ്പോഴൊക്കെ ഗ്ലാമർ ടീമുകൾക്ക് വേണ്ടി ചെറുടീമുകളെ അൺപ്ലഗ് ചെയ്യപ്പെടുന്നില്ലേ? മൊറോക്കോ – സ്പെയിൻ മത്സരത്തിന് ശേഷം ആന്ദ്രേ ഇനീയേസ്റ്റക്ക് ഒരാൾ ട്വിറ്ററിൽ മറുപടി കൊടുത്തതാണ് ഈ ചിത്രം. മെറോക്കോയുടെ പതാകയുള്ള പ്ലഗ്ഗിൽ വയറ് ഊരിയിട്ടിരിക്കുന്നതായാണ് ചിത്രം shares Facebook Twitter