Muslim Women

181 വർഷത്തെ ഹിജാബ് നിരോധനത്തിന് അറുതി. ഇൽഹാൻ ഹിജാബ് ധരിച്ചു യുഎസ് കോൺഗ്രസ്സിൽ

181 വർഷത്തോളമായി യു എസ് കോൺഗ്രസ്സിൽ നിലനിന്നിരുന്ന ശിരോവസ്ത്ര നിരോധനത്തിന് അറുതി. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചാണ് മിനിസോട്ടയിൽ നിന്നുള്ള കോൺഗ്രസ്സ് അംഗം ഇൽഹാൻ ഒമർ അമേരിക്കൻ ജനപ്രതിനിധി സഭയിലെത്തിയത്.


വനിതകൾക്കായുള്ള മതപഠനക്ലാസുകൾ പഠിപ്പിക്കുന്നത്….

നിങ്ങൾക്ക് തന്ന ചിന്താശേഷി ഉപയോഗിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുവീൻ എന്ന് ഇടക്കിടക്ക് ഓർമിപ്പിച്ച ഒരു മത സംഹിതയെ എത്ര വിദഗ്ദമായാണ് exlusively സ്ത്രീകൾക്ക് വേണ്ടിയുള്ള പെരുമാറ്റ ചട്ടങ്ങളുടെ അദ്ധ്യാപന പദ്ധതിയായി, സ്ത്രീകൾക്ക് നേരെയുണ്ടാവാവുന്ന ശിക്ഷാരീതികളുടെ സംഹിതയായി പല മതപഠന ക്ലാസുകളും മാറ്റിയെടുന്നത്?


‘മോദിക്കെതിരെ മത്സരിക്കും. 2019 ൽ മുസ്‌ലിം സ്‌ത്രീ പ്രധാനമന്ത്രിയാവും.’ രാഷ്ട്രീയപാർട്ടിയുമായി ജസ്റ്റിസ് കർണൻ

അഴിമതി ഇല്ലാതാക്കുകകയാണ് പാർട്ടിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ താന്‍ തന്നെ മത്സരിക്കുമെന്നും കര്‍ണന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.


When Asifa become nothing but Casuality

This is not a case of ‘India’s daughter as many would like to see it. It is not about a couple of men making sure that their lust is satisfied.  The case of Asifa is one of many, where the bodies of women and children are used to send a message or teach an entire community a message.
പൂർണ സ്വതന്ത്രയായി മുസ്‌ലിമായി ജീവിക്കണം. ഹാദിയ സുപ്രീം കോടതിയോട്

. വീട്ടു തടങ്കല്‍ കാലത്തും അല്ലാതെയും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ഇരുപത്തഞ്ചോളം പേജ് വരുന്ന സത്യവാങ്മൂലത്തിൽ ഹാദിയ പറയുന്നു. കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്ത സുപ്രീംകോടതി, ഷെഫിന്‍ ജഹാനുമായുള്ള വിവാഹക്കാര്യത്തില്‍ നിലപാട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹാദിയയുടെ സത്യവാങ്മൂലം


തട്ടമിട്ട പെൺകുട്ടികളുടെ പുരോഗമനത്തെ കുറിച്ച് ആവലാതിയുള്ളവർ വായിക്കാൻ

ഞാൻ ഏറ്റവും കൂടുതൽ പരാജയപ്പെട്ട കാര്യങ്ങളിൽ ഒന്ന് തട്ടം എന്റെ തിരഞ്ഞെടുപ്പ് ആണ് എന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിലാണ്…എത്ര പറഞ്ഞാലും അത് മറ്റുള്ളവർക്ക് ഉൾക്കൊള്ളാനാവില്ല എന്നതാണ് വാസ്തവം…പലപ്പോഴും അടക്കാനാവാത്ത ദേഷ്യം തോന്നിയിട്ടുണ്ട് ഇത്തരക്കാരോട് …തട്ടമിടില്ല താലിയിടില്ല എന്ന പ്രഖ്യാപനങ്ങൾക്ക് സ്വീകാര്യത നൽകുന്നവർ പലരും ഞങ്ങൾ തട്ടമിടും തട്ടമിട്ട് പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന വാദങ്ങളെ സഹതാപത്തോടെയും പുച്ഛത്തോടെയുമാണ് സമീപിക്കാറ്..


‘നിങ്ങളും ബാപ്പ ചമയാനിങ്ങോട്ട് വരണ്ട’ , SFI യോട് രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്

എസ്എഫ്ഐ സംസ്ഥാനവ്യാപകമായി ഫ്ലാഷ് മൊബുകള്‍ നടത്തിയതും അതിനെ തുടര്‍ന്ന ചോദ്യങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്യം വേണമെന്ന് പറഞ്ഞ് എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങള്‍ രാഷ്ട്രീയഗിമ്മിക്കാണെന്നും അഭിപ്രായങ്ങളുയരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി നേരത്തെ നടന്ന പല സമരങ്ങളിലും എസ്എഫ്ഐയുടെ മൗനവും എതിര്‍നിലപാടുകളും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു


ഗർഭിണികളായിരുന്ന കൗസറിനെയും ബിൽക്കീസിനെയും അറിയുമോ നരേന്ദ്രമോദിക്ക്.?

ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക എന്നിങ്ങനെയുള്ള ഉപദേശങ്ങൾ നൽകുന്ന ബിജെപി ഗവണ്മെന്റിനു കൗസർ ബാനുവിന്റെയും ബിൽക്കീസ് ബാനുവിന്റെയും ഗര്ഭകാലത്തെയും അവരുടെ കുഞ്ഞുങ്ങളെയും കുറിച്ച് സംസാരിക്കാനാവുമോ ?