Religion

വനിതകൾക്കായുള്ള മതപഠനക്ലാസുകൾ പഠിപ്പിക്കുന്നത്….

നിങ്ങൾക്ക് തന്ന ചിന്താശേഷി ഉപയോഗിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുവീൻ എന്ന് ഇടക്കിടക്ക് ഓർമിപ്പിച്ച ഒരു മത സംഹിതയെ എത്ര വിദഗ്ദമായാണ് exlusively സ്ത്രീകൾക്ക് വേണ്ടിയുള്ള പെരുമാറ്റ ചട്ടങ്ങളുടെ അദ്ധ്യാപന പദ്ധതിയായി, സ്ത്രീകൾക്ക് നേരെയുണ്ടാവാവുന്ന ശിക്ഷാരീതികളുടെ സംഹിതയായി പല മതപഠന ക്ലാസുകളും മാറ്റിയെടുന്നത്?


ദേവാലയം വലുതാകുമ്പോൾ ചെറുതാകുന്ന വിശ്വാസം

സ്വാശ്രയസ്ഥാപനങ്ങളുടെ ലാഭകണക്കു പരിശോധിക്കലും ദേവാലയത്തിന്റെ മോടിപിടിപ്പിക്കലും ക്രിസ്തുവിന്റെ അനുയായികളുടെ പ്രധാന അജണ്ടയായി മാറുന്നുവെന്ന ഒരു വിദ്യാർത്ഥിനിയുടെ ആധിയാണ് ഈ വളരെ ചെറിയ കുറിപ്പ്.


‘ആത്മീയത’ സംഘർഷങ്ങൾക്കിടയിലെ പുതിയ വായനകൾ

നാം ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഓരോ വസ്തുവിനേയും
വസ്തുതകളേയും ബോധവും ബോധ്യവും വെച്ച് അനുഭവിക്കുന്നതിനാണ് ആത്മീയത എന്ന് പറയുന്നത്


വംശീയതകൾ മറനീക്കി പുറത്തുവരുമ്പോൾ. ” ‘ ത്താ’ക്ക് ‘ക്കാ’മാത്രം” ഒരു വായന

എല്ലാ പ്രത്യശാസ്ത്ര ധാരകളിലും കാണാം സ്ത്രീവിരുദ്ധതയും യാഥാസ്ഥിതികത്വവുമൊക്കെ. ഇതിന്റെയൊക്കെ അമരത്ത് തന്നെയാണ് കോയാ നിങ്ങളുമൊക്കെ. എന്നിട്ട് ആ കാക്കമാര്‍ മാത്രം കൊണ്ടാടപ്പെടുകയും ‘ത്താ’ക്ക് ‘ക്ക’ വാര്‍ത്തയിലെയും അതുമായി ബന്ധപ്പെട്ട് ഇടത് സെക്കുലര്‍വ്യാവങ്ങഹാരങ്ങളില്‍ അലയടിച്ച വംശീയത അപ്രസക്തമാവുകയും ചെയ്യുന്നത് ഏത്രമാത്രം അനീതിയാണ്.


ചാര്‍ളിയും ഉസ്മാനിക്കയുടെ സഹവാസവും. ഒരു സമകാലിക റിവ്യൂ

അമിതമായ ആത്മീയതകള്‍ യുവാക്കളെ എത്രമാത്രം കീഴടക്കിയിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ്‌ ചാര്‍ളി എന്ന യുവാവിന്‍റെ ജീവിതം.