CPIM

വാഷിങ്ടണ്ണിന്റെ ‘കമ്മ്യൂണിസ്റ്റ് സ്വപ്‌നഭൂമി’ അഥവാ അമര്‍ത്യാസെന്‍ കൊടുത്ത എട്ടിന്റെ പണി

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്പീഷീസിനോട് നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ കാണിക്കുന്ന ആ ദയയുണ്ടല്ലോ, അതുണ്ട് ആ ലേഖനത്തില്‍ ഹോള്‍സെയില്‍ ആയിത്തന്നെ. ഇത് വിവര്‍ത്തനം ചെയ്യുന്ന സമയമത്രയും ഞാനും ദിവ്യയും (@Divya D V) ഇതിലെ ഓരോ വരികളും പറഞ്ഞ് നന്നായി ചിരിച്ചു


സിപിഎം എന്നെ ജീവിക്കാനനുവദിക്കുക,  ചിത്രലേഖ സമരത്തിന്

‘ സിപിഎം എന്നെ ജീവിക്കാൻ അനുവദിക്കുക അല്ലെങ്കിൽ കൊല്ലുക’ എന്ന മുദ്രാവാക്യവുമായി അതിജീവനസമരത്തിനൊരുങ്ങി ദലിത് ആക്ടിവിസ്റ്റ് ചിത്രലേഖ.


കണ്ണൂരില്‍ ആര്‍എസ്എസ് ഭീകരത. സിപിഎം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

കണ്ണൂർ പാനൂരിൽ സിപിഎം പ്രകടനത്തിനു നേരെ ആര്‍എസ്എസ് ഭീകരത. പാനൂർ കൈവേലിക്കലിൽ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണ് ബോംബേറുണ്ടായത്. പരുക്കേറ്റ സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ആര്‍എസ്എസ് ഭീകരത: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തലശ്ശേരിയില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. ഓട്ടോറിക്ഷ ഡ്രൈവറായ ശ്രീജന്‍ബാബുവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. തലക്കും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.


കർണനെ ജസ്റ്റിസ്റ് ആക്കരുതായിരുന്നുവെന്നു സിപിഎം പിബി അംഗം എസ്ആർപി

ജസ്റ്റീസ് സി.ആര്‍ കര്‍ണ്ണനു നേരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ദേശാഭിമാനി പത്രത്തിൽ എഴുതിയ ” ജ. കര്‍ണ്ണനും ജുഡീഷ്യറിയും” എന്ന ലേഖനത്തിലാണ് രാമചന്ദ്രൻ പിള്ള കർണ്ണനെ ജസ്റ്റിസ് ആക്കിയത് ജഡ്ജിമാരെ നിയമിച്ചതിലെ പോരായ്മയാണെന്നു പറയുന്നത്.


8 മണിക്ക് പൊട്ടിയ ബോംബിനെ കുറിച്ച് 6 മണിക്ക് പോസ്റ്റിട്ട ബിജെപിക്കാരൻ. തിരുവന്തപുരത്തേത് നാടകമോ?

എട്ടു മണിക്കും ഒമ്പതു മണിക്കുമിടയിൽ പൊട്ടിയ ബോംബിനെ കുറിച്ച് ആറര മണിക്കു ഫേസ്‌ബുക്കിൽ പോസ്ടിടാനാവുമോ? തിരുവന്തപുരത്തെ ബിജെപി ഓഫീസിലെ ബോംബാക്രമണത്തെ കുറിച്ച് അത് നടക്കുന്നതിനു മുമ്പേ ബിജെപി പ്രവർത്തകനും യുവമോർച്ച നേതാവുമായ യുവാവ് ഫേസ്‌ബുക്കിൽ എഴുതിയത് ദുരൂഹതയുണർത്തുന്നുചിത്രലേഖ സിപിഎമ്മിന്റെ പൊങ്ങച്ചം പറച്ചിലുകളെ അസ്വസ്ഥപ്പെടുത്തുന്നു

ചിത്രലേഖയെപ്പോലെ മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിക്കപ്പെടുന്നില്ലല്ലോ എന്ന് വീമ്പിളക്കുന്നിടത്താണ് ശരിയായ കാര്യങ്ങള്‍ തെളിയുന്നത്. ചിത്രലേഖയാണ് സി പി എമ്മിലെ ജാതിയെ ചരിത്രപരമായി വിശകലനം ചെയ്തു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞത്ബ്രാഹ്മണരും ഭൂപരിഷ്കരണത്തിന്റെ ഇരകൾ. ജാതിസംവരണമല്ല പരിഹാരമെന്നു കടകംപള്ളി

സാമ്പത്തിക സവരണമാണ് പാർട്ടിയുടെ നയം , അതിൽ മുന്നാക്കമെന്നോ പിന്നാക്കമെന്നോ നോക്കരുതെന്നാണ് നിലപാട്. ബ്രാഹ്മണനെന്നോ പുലയനെന്നോ വ്യത്യസമില്ലാതെ എല്ലാ വിഭാഗത്തിലും സമ്പന്നരും ദരിദ്രരും ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.