Election

ജെഎൻയുവിൽ ഇടതിന് മിന്നും വിജയം.തകർന്ന് എബിവിപി. ബാപ്‌സയ്ക്ക് കൗൺസിലർ

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് മിന്നും ജയം. പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും ലെഫ്റ്റ് യൂണിറ്റി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.


പത്ത് സംസ്ഥാനങ്ങളിലായി പതിനൊന്ന് ഉപതെരഞ്ഞെടുപ്പുകൾ. പത്തിടത്തും പരാജയപ്പെട്ട് ബിജെപി

രാജ്യത്ത് ഇന്ന് പത്തു സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പത്തിടത്തും അടിപതറി ബിജെപി.


മണിപ്പൂരിൽ ബിജെപി നടത്തുന്ന ഭരണഘടനാ ലംഘനങ്ങൾ നമ്മളിലെത്ര പേർ അറിയുന്നുണ്ട്?

ഭരണ നിർവഹണ സംവിധാനങ്ങളും ഭരണഘടനയും കർണാടകത്തേതിന് സമാനമായി, അല്ലെങ്കിൽ അതിനേക്കാൾ അപഹാസ്യകരമായി ചവിട്ടിയരക്കപ്പെട്ട ഈ മണിപ്പൂർ നാടകങ്ങൾ നമ്മളിലെത്രപേർക്ക് അറിയാമായിരുന്നു ?‘മോദിക്കെതിരെ മത്സരിക്കും. 2019 ൽ മുസ്‌ലിം സ്‌ത്രീ പ്രധാനമന്ത്രിയാവും.’ രാഷ്ട്രീയപാർട്ടിയുമായി ജസ്റ്റിസ് കർണൻ

അഴിമതി ഇല്ലാതാക്കുകകയാണ് പാർട്ടിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ താന്‍ തന്നെ മത്സരിക്കുമെന്നും കര്‍ണന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.ബാലറ്റ് പേപറുള്ളിടത്തെല്ലാം ബിജെപി പൊട്ടുന്നു. ഇനിയും ഇവിഎമ്മിനെ വിശ്വസിക്കണോ?

യുപിയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ വിലയിരുത്തി , വോട്ടിങ്ങ് മെഷീനുളളിടത്ത് തൂത്തുവാരുന്ന ബി.ജെ.പി
ബാലറ്റ് പേപ്പറുകള്‍ ഉള്ളിടത്തെല്ലാം തോല്‍ക്കുന്നുവെന്ന മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍


വെല്ലുവിളിച്ചുപോയ ഇലക്ഷന്‍ കമീഷന്‍ ഇതുവരെ എവിടെയായിരുന്നു?

വോട്ടിംഗ് മെഷീന്‍ ഏതെങ്കിലുമൊന്ന് എടുത്ത് അട്ടിമറി കാണിക്കൂ എന്ന് വെല്ലുവിളിച്ച തെരഞ്ഞെടുപ്പ് കമീഷന്‍ പിന്നീട് ആ വെല്ലുവിളിക്കുള്ള തിയതി നിശ്ചയിച്ചു കണ്ടിട്ടില്ല.


വർഗീയ വോട്ടുകളെന്ന് ഫൈസൽ. സംഘികൾക്ക് കുടപിടിക്കരുതെന്നു സോഷ്യൽ മീഡിയ

മലപ്പുറത്തിനെ അടയാളപ്പെടുത്താൻ കാലങ്ങളായി ബിജെപി കൂട്ടുപിടിക്കുന്ന അതേ വാചകം. വന്നതൊരു ഇടതുപക്ഷ പ്രവർത്തകനിൽ നിന്നാണെന്നു മാത്രം. ഇടതുപക്ഷം ജയിക്കുമ്പോൾ മാത്രം മലപ്പുറം ജനത സ്വീകാര്യരാവുകയും അല്ലാത്തപ്പോഴൊക്കെ “വിവരമിലാത്ത കാക്കാമാരും മൂരികളുമാവുന്ന” പ്രതിഭാസം പുതിയതല്ലല്ലോ.


കാശ്മീരികളുടെ മനസ്സറിയുന്നതില്‍ നാം പരാജയപ്പെട്ടെന്ന് പ്രശാന്ത് ഭൂഷണ്‍

പ്രതിഷേധത്തിനിടയില്‍ ബിഎസ്എഫിന്റെ നേരിട്ടുള്ള വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും കാശ്മീരില്‍ പെലറ്റ് ആക്രമണമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു