Movie

അങ്കിൾ – അനുജത്തിയോ മകളോ ഒക്കെയുള്ളവർ കടന്നു പോകുന്ന വഴികളാണ് ഈ സിനിമ

മെസ്സേജ് അല്ല കഥയുടെ കാതൽ. മറിച്ചു മേൽപ്പറഞ്ഞ ആശങ്കയാണ്. അച്ഛന്റെ പ്രായമുള്ള ഒരാളെക്കുറിച്ചുപോലും എന്തുകൊണ്ട് നമ്മൾ ആദ്യമേ തന്നെ സംശയത്തോടെ ചിന്തിക്കുന്നു എന്ന ചോദ്യത്തിനുത്തരം നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. അതിലേക്കാണ് സത്യം പറഞ്ഞാൽ ഈ സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. സദാചാരത്തിന്റെ കാര്യത്തിൽ പുരോഗമനവാദികളായ മലയാളിസമൂഹത്തിന്റെ നിലപാടെന്താണെന്നു നിസാരമായ ഒന്ന് രണ്ടു വാചകങ്ങളിലൂടെ സിനിമ കാട്ടിത്തരുന്നുണ്ട്. അനുജത്തിയോ മകളോ ഒക്കെയുള്ളവരിൽ പലർക്കും അവരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങൾ ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവും. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്.


ശ്രീദേവിക്കും വിനോദ് ഖന്നക്കും ആദരം. ദേശീയ സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടനാ‍യി ബംഗാളി നടൻ റിഥി സെനും (നഗർ കീർത്തൻ) മികച്ച നടിയായി ശ്രീദേവിയും (മോം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജയരാജിനെയും (ഭയാനകം) സഹനടനായി ഫഹദ് ഫാസിലിനെയും (തൊണ്ടിമുതലും ദൃക്സാക്ഷിയും) ദേശീയ നേട്ടം തേടിയെത്തി. ദാദാ സാഹിബ് ഫാൽകെ പുരസ്കാരം വിനോദ് ഖന്നയ്ക്കാണ്.


ആദ്യ സിനിമ ബ്ലാക് പാന്തർ. സൗദിയിൽ തിയേറ്ററുകൾ 18 നു തുറക്കും

സൗദി അറേബിയയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചലച്ചിത്രം ഹോളിവുഡ് ചിത്രം ബ്ലാക് പാന്തർ. തലസ്ഥാനമായ റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിലെ തിയേറ്ററിൽ ഈ മാസം 18 നാണു ആദ്യ പ്രദർശനം.


‘സിനിമാസ്‌കോപ്പ്’ :രൂപേഷ് കുമാറിന്റെ നോവൽ പ്രകാശനം ഏപ്രിൽ പതിനാറിന്

1980 കൾ മുതലുള്ള സിനിമകളുമായി ബന്ധപ്പെട്ട കാഴ്ച്ചാനുഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഏപ്രിൽ പതിനാറിന് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് പ്രമുഖ ചലച്ചിത്രതാരം മാമുക്കോയ പുതുമുഖ സിനിമാ നടൻ മുരുകൻ മാര്ട്ടിന് നൽകി പുസ്തകം പ്രകാശനം ചെയ്യും


എന്റെ പ്രിയപ്പെട്ട പെൺകുട്ടികളേ

എൽസയുടെ, ആലീസിന്റെ, വിർജീനിയയുടെ, എന്റെ അങ്ങിനെ അനേകം സ്വയം പ്രഖ്യാപിത രാജകുമാരിമാരുടേയും രാജ്ഞിമാരുടേയും ഇടമാണിത്. അതാണ് ഞങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം


ഓർമയായത് അഭിനയകലയിലെ മഹാപ്രതിഭ

ആരോഹണ്‍ (1982), അര്‍ധസത്യ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഈ അഭിനയപ്രതിഭയെ തേടിയെത്തി. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.


ധോണിയുടെ കഥ ബോക്സോഫീസിലും ഹിറ്റ്

ധോണിയുടെ പിതാവായി വേഷമിട്ട അനുപം ഖേർ, സഹോദരിയായി വേഷമിട്ട ഭൂമിക, കോച്ചായ അഭിനയിച്ച രാജേഷ് ശർമ്മ, പൂർവ്വ കാമുകിയായി വേഷമിട്ട ദിഷപഠാണി, ഭാര്യ സാക്ഷിയുടെ വേഷത്തിൽ എത്തിയ കിരൺ അദ്വാനി എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നു.


പാക് താരങ്ങൾക്കു ഇന്ത്യയിൽ വിലക്ക്.ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിലും

ഇതിന്റെ ഭാഗമായി അമിതാഭ് ബച്ചന്‍ നായകനായ പിങ്കിന്‍റെ പ്രദര്‍ശനം ഇതിനോടകം തന്നെ നിര്‍ത്തിവെച്ചു.Pink: Movie review – Deepti Sreeram

” In hindsight, even a movie like Kahani needed an Amitabh Bacchan voiceover at the end where women were equated to Goddess Durga. PINK for some reason literally brings him into form as if the three women aren’t enough to carry the movie on their shoulders let alone hold fort against the ‘system’.”