Rohith Vemula

ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്

”ഈ നാട് നമ്മുടേതാണ്. അത് നാം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനുള്ള ഒരു ഉണർത്തുപാട്ടാണ്‌ വില്ലുവണ്ടി. ഇതിനു നിങ്ങളുടെ , പ്രത്യേകിച്ച് യുവജനതയുടെ പിന്തുണ ഞങ്ങൾ തേടുകയാണ്. നാഗ്‌പൂരിൽ ബാബാസാഹിബ് അംബേദ്‌കർ ലക്ഷകണക്കിന് പേരെ സംഘടിപ്പിച്ചു ഒരുമിച്ച ദീക്ഷഭൂമിയിൽ അംബേദ്കറുടെ കറുത്ത കോട്ടിട്ട് ജനലക്ഷങ്ങളെ സാക്ഷിനിർത്തി ഒരു മ്യൂസിക്ക് പെർഫോമൻസ് , അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ” മഹാരാജാസ് കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി കൂടിയായ സേതു മക്തൂബ് മീഡിയയോട് പറയുന്നു.


ജോഹാര്‍ രോഹിത് വെമുല. നക്ഷത്രങ്ങള്‍ പുഞ്ചിരിച്ച രാവ്

” പുതിയ എഎസ്എ കമ്മിറ്റി രൂപീകരിക്കുന്ന സമയത്ത് രോഹിത് ആണ് എന്നെ ജനറല്‍ സെക്രട്ടറി ആയി പ്രൊപ്പോസ് ചെയ്യുന്നത്. അങ്ങനെയാണ് നീയൊരു നേതാവാണ് എന്ന് രോഹിത് എന്നോട് പറയുന്നത്. രോഹിത് വൈസ് പ്രസിഡന്റായിരുന്നു ആ സമയത്ത്. ” വിദ്യാര്‍ത്ഥിയൂണിയന്റെ പുതിയ സാരഥി ശ്രീരാഗ് പൊയ്ക്കാടന്‍ ഓര്‍ത്തെടുക്കുന്നു.


HCU: Support the Alliance for Social Justice , A Note from ASA

Terms of Alliance:
1) The alliance shall be entered as two fronts, one ASA led front consisting of ASA, MSF and SIO, and the other front consisting of SFI, DSU, TSF, TVV.
2) Each front partners shall decide which organization would contest in the election for which post.
3) The Election shall be fought under a united banner without naming any organization.


ഹൈദരാബാദില്‍ പുതുചരിത്രം. ഹിന്ദുത്വക്കെതിരെ ദലിത് മുസ്ലിം ഇടത് ഐക്യം

അംബേദ്‌കർ സ്റ്റുഡന്റസ് അസോസിഷന് കീഴിലുള്ള എം. എസ് .എഫ് .എസ്. ഐ .ഒ സഖ്യവും ,യൂ ഡി എസ് എഫ് സഖ്യത്തിന് കീഴിൽ ഉൾപ്പെട്ടിരുന്ന എസ് എഫ് ഐ ,ഡി എസ് യൂ ,ടി എസ് എഫ്,ടി .വി .വി എന്നീ സംഘടനകളും ഒന്നിച്ചു ‘അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന ബാനറിന് കീഴിൽ മത്സരിക്കാനാണ് തീരുമാനമായത്


ജെഎൻയു: ‘ഇടത് വിജയ’വും സവര്‍ണഗൃഹാതുരതകളും

കേവല അർഥത്തിലുള്ള സംഘപരിവാർ വിരുദ്ധത പ്രചരിപ്പിക്കുകയും ഇടതു രാഷ്ട്രീയത്തിന്റെ സവർണതയെ ചോദ്യം ചെയ്ത മുസ്ലീം പിന്നാക്ക രാഷ്ട്രീയ ഉയിർപ്പുകളെ എബിവിപിയോട് സമീകരിക്കുകയും ചെയ്ത പരമ്പരാഗത ഇടത് സവർണ രാഷ്ട്രീയത്തിന്റെ താൽക്കാലിക ഇലക്ട്രൽ വിജയമാണിത്രോഹിത് വെമുലയുടെ അംബേദ്കര്‍ . രോഹിതിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിക്കാം

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ജാതീയ പീഡനങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിച്ച് , സ്ഥാപനത്തിന്റെ വേട്ടയാടലുകള്‍ അതിജീവിച്ച് ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകത്തിനിരയായ ദലിത് വിദ്യാര്‍ത്ഥി നേതാവ് രോഹിത് വെമുലയുടെയും ഹീറോ ഭീംറാവു അംബേദ്കര്‍ ആയിരുന്നു.രോഹിത് ദളിതനല്ലെന്ന വ്യാജറിപ്പോർട്ടിനെതിരെ കുടുംബവും വിദ്യാർത്ഥികളും

റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് രോഹിതിന്റെ സഹോദരൻ രാജ വെമുല പറഞ്ഞു. വിഷയത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.