Literature

‘ ബിക്കമിങ്’. ഷബ്‌ന സുമയ്യയുടെ ചിത്രങ്ങളുടെ പ്രദർശനം മാർച്ച് 20 മുതൽ കോഴിക്കോട്

ചിത്രകാരിയുംസാമൂഹ്യ പ്രവർത്തകയുമായ ഷബ്‌ന സുമയ്യയുടെ പെയിന്റിങ്ങുകളുടെ പ്രദർശനവും ആദ്യ കൃതിയുടെ പ്രകാശനവും മാര്‍ച്ച്‌ 20 ന് കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച് നടക്കും


‘കേൾക്കാത്ത ശബ്‌ദങ്ങൾ’. അജിത് കുമാർ എ എസിന്റെ ആദ്യകൃതി പുറത്തിറങ്ങി

സംഗീതജ്ഞനും സാമൂഹ്യ പ്രവർത്തകനുമായ എ എസ് അജിത് കുമാറിന്റെ ആദ്യ പുസ്തകമായ ‘കേൾക്കാത്ത ശബ്‌ദങ്ങൾ : പാട്ട്, ശരീരം, ജാതി’ പുറത്തിറങ്ങി. കോഴിക്കോട് അദർ ബുക്‌സ് പ്രസിദ്ധീകരിച്ച കൃതിയുടെ മുഖവില നൂറ്റമ്പത് രൂപയാണ്.


‘പാകിസ്ഥാനിലേക്ക് പോകുന്ന മഹാരാജാസ്’. കോളേജ് മാഗസിൻ വായിക്കാം

സച്ചിദാനന്ദന്റെ പീരങ്കികളില്‍ മുല്ലവള്ളി പടരുന്ന ദിവസം… എന്ന വരികളോടെ തുടങ്ങുന്ന മാഗസിൻ ‘ നജീബ് ഏവിടെ’ എന്ന് ഒന്നാം പേജിൽ തന്നെ ചോദിക്കുന്നു. പിന്നാലെ ജിഷ്ണു പ്രണോയിയും രോഹിത് വെമുലയും പേജുകളിലുണ്ട്.


വിർജീനിയ വൂൾഫ്: ഒഴുകിക്കൊണ്ടേയിരിക്കുകയാണ് അവർ

വിർജീനിയ വുൾഫ് തൻ്റെ ഭർത്താവിന്‌ ഒരാത്മഹത്യാക്കുറിപ്പ് എഴുതിവച്ചിട്ട് പോക്കറ്റുകളിൽ കല്ലു വാരിനിറച്ച് നദിയിലേക്കു നടന്നിറങ്ങുകയായിരുന്നു .


ഒളിമായാത്ത ഉമ്മാച്ചു

‘മനിസന്റെ ഖൽബാണ് ‘ ഉറൂബെന്ന  പടച്ചോൻ ഇവർക്കൊക്കെ കൊടുത്തത് .  അതുകൊണ്ട് അവർക്കും വായിക്കുന്ന നമുക്കും ചിരിക്കാതിരിക്കാനും  വേദനിക്കാതിരിക്കാനും കഴിയില്ലല്ലോ..
‘ഉസ്സി’ , ഇതിഹാസതാരം ഉസൈൻ ബോൾട്ടിന്റെ കഥപറയുന്ന മലയാളനോവൽ

ജമൈക്കൻ ഇതിഹാസത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഏറെ പ്രത്യേകതകളുള്ള മലയാള നോവൽ പുറത്തി . ഭാസ്‌കരൻ ബത്തേരി രചിച്ച  ‘ഉസ്സി’ ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. ഉസൈൻ ബോൾട്ടിനെ വീട്ടുകാരും കൂട്ടുകാരും വിളിക്കുന്ന ചെല്ലപ്പേര് തന്നെയാണ് ‘ഉസ്സി’യിലൂടെ നോവലിനും നൽകിയിട്ടുള്ളത്.


തിരിച്ചെത്താത്തവരെപ്പറ്റി, ആ 200 ലധികം വരുന്ന മനുഷ്യരെപ്പറ്റി നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു

‘നങ്കൂരങ്ങൾ’ , വിപിൻ‌ദാസ് തോട്ടത്തിൽ എഴുതിയ കവിത. ഫേസ്‌ബുക്കിൽ വിപിൻ‌ദാസ് ഷെയർ ചെയ്തതാണ് പ്രസ്തുത കവിത.


സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം , മുരളി തുമ്മാരുകുടിയുടെ ഈ ക്ഷണം നിരസിക്കാനാവില്ല

മുരളി തുമ്മാരുകുടി ഫേസ്‌ബുക്കിൽ എഴുതിയ ഈ ക്ഷണം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി. ഓട്ടിസ്റ്റിക്ക് ആയ തന്റെ മകൻ സിദ്ധാർത്ഥിന്റെ ചിത്രങ്ങളുടെ പ്രദർശന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്താണ് മുരളി ഫേസ്‌ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്‌തത്‌. “Me Siddharth, Reminiscences of an Asperger’s Mind” എന്ന പേരിട്ട പ്രദർശനം ജനുവരി മൂന്നു മുതൽ ഏഴുവരെ രാവിലെ പതിനൊന്നു മുതൽ വൈകീട്ട് ഏഴു വരെ എറണാകുളത്ത് ദർബാർ ഹാളിൽ വെച്ച് നടക്കും