Delhi

ഡൽഹിയിൽ എട്ടുവയസ്സുകാരനായ മദ്രസ വിദ്യാർത്ഥിയെ അടിച്ചുകൊന്നു

രാജ്യതലസ്ഥാനത്ത് വീണ്ടും മുസ്‌ലിം ഹത്യ. ഡൽഹിയിൽ മദ്രസ വിദ്യാർത്ഥിയായ ബാലനെ ഒരു സംഘം പേർ ചേർന്ന് അടിച്ചുകൊന്നു. മാളവ്യ നഗറിൽ വെച്ച് എട്ടു വയസ്സ് പ്രായമുള്ള മുഹമ്മദ് അസീമിനെയാണ് ക്രൂരമായി തല്ലിക്കൊന്നത്.


കർഷകറാലിക്ക് നേരെ പോലീസ് അക്രമം. വ്യാപകപ്രതിഷേധം

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ചിനെതിരായ പോലീസ് അതിക്രമത്തിൽ വ്യാപകപ്രതിഷേധം.


ഡൽഹിയിലെ ജിന്നുനഗരം

ജിന്ന് വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രാർത്ഥനകൾ  സന്ദർശകർക്ക്   അപൂർവ്വ  കാഴ്ച്ചാ അനുഭവം സമ്മാനിക്കും. ജിന്നുകളെ തൃപ്‌തിപ്പെടുത്താന്‍ സജ്ജീകരിച്ച മുറി, കത്തിച്ചു വച്ച മെഴുകുതിരികളുടെയും  കുന്തിരിക്കത്തിന്റെനയും വാസന കൊണ്ടും അലങ്കികൃതമാണ്‌. ചെറിയ  കളിമണ്‍ പാത്രങ്ങളിൽ നിറച്ചു വച്ച പാൽ, എണ്ണ ഉൽപന്നങ്ങൾ എന്നിവ  അറകളുടെ അങ്ങിങ്ങായി കാണാം.


ബട്ട്ല ഹൗസ് വ്യാജഏറ്റുമുട്ടലിന്റെ പത്തുവർഷവും ജാമിഅ നഗറിലെ മുസ്‌ലിം ജീവിതങ്ങളും

ഡൽഹിയിലെവിടെ വെച്ചും ജാമിഅ നഗറിൽ നിന്നാണ് ഞങ്ങൾ എന്ന് നിങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ഒരു സംശയത്തിന്റെ നോട്ടം  നിങ്ങളിലേക്ക് സ്വാഭാവികമായും ഉയരുന്നത് കാണാം.നജീബ് തിരിച്ചുവരും. ‘നജീബുമാര്‍’ കൂടെയുണ്ടെന്ന് സഹോദരി

ഒരുദിവസം എന്റെ സഹോദരന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് നജീബിന്റെ സഹോദരി സദഫ് മുഷ്റഫ്. ദല്‍ഹിയില്‍ ഇന്ന് ആയിരങ്ങള്‍ പങ്കെടുത്ത യുവ ഹുങ്കാർ റാലിയില്‍ സംസാരിക്കുകയായിരുന്നു സദഫ് മുഷ്റഫ്.


പുകപടലങ്ങള്‍ക്കിടെ ഡല്‍ഹിയിലെ പ്രണയം. ഇണകളുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

വ്യാപകമായ പുകയും പൊടിപടലങ്ങളും കാരണം ഗുരുതരമായ അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡല്‍ഹിയെ പശ്ചാത്തലമാക്കി ഇണകളുടെ പ്രണയം കാമറയില്‍ പകര്‍ത്തി യുവാവ്. ആഷിഷ് പരീക്ക് എന്ന ഫോട്ടോഗ്രാഫറാണ് വായു മലിനീകരണം അസ്വസ്ഥപ്പെടുത്തുന്ന ഡല്‍ഹിജീവിതത്തിലെ പ്രണയത്തെ ഫോട്ടോഷൂട്ടൊരുക്കി കാമറകളില്‍ പകര്‍ത്തിയത്ആനിരാജക്ക് നേരെ ക്രൂരമര്‍ദ്ദനം. നോക്കിനിന്ന് പോലീസ്

സി.പി.ഐ ദേശീ നേതാവ് ആനി രാജയ്ക്ക് ഡല്‍ഹിയില്‍ ഗുണ്ടാസംഘത്തിന്റെ മര്‍ദനം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വംശവെറിയർ ഡൽഹിയിൽ നൈജീരിയൻ യുവാവിനെ കെട്ടിയിട്ട് തല്ലി

എൻഡി ടിവി പുറത്തുവിട്ട വീഡിയോ ദൃശ്യത്തിൽ ഏറെ അസ്വസ്ഥപ്പെടുത്തുന്ന രംഗങ്ങളാണുള്ളത്. തന്നെ തല്ലുന്നവരോട് ദയയ്ക്ക് വേണ്ടി യാചിക്കുന്ന യുവാവിനെ വീണ്ടും വീണ്ടും മർദ്ധിക്കുകയായിരുന്നു . ” ആ മുളകുപൊടി എടുക്കൂ.. നന്നായി തല്ലൂ ” വീഡിയോവിൽ അക്രമികൾ പറയുന്നത് കേൾക്കാം