Election
തകർന്നടിഞ്ഞത് 15 കൊല്ലത്തെ ബിജെപി ഭരണം. ചത്തീസ്ഗഢില്‍ കോൺഗ്രസിന് മിന്നും വിജയം
യോഗിയുടെ പ്രസംഗങ്ങൾ 31. ചത്തീസ്ഗഡിലും തെലങ്കാനയിലും കൂടി BJPക്ക് ലഭിച്ചത് 17 സീറ്റുകൾ
അഞ്ചിടങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ്സ്. തെലങ്കാനയില്‍ ടിആര്‍എസ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍
സാമൂഹ്യനീതിക്ക് വോട്ട് ചോദിച്ച് തെലങ്കാനയില്‍ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്
തെലങ്കാന തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് മുസ്ലിംകളോട് ചെയ്യുന്നത്
ഇൽഹാൻ, റാഷിദ… അമേരിക്കൻ കോൺഗ്രസ്സിൽ ചരിത്രം കുറിച്ച് ആദ്യ മുസ്ലിം വനിതകൾ
കർണാടകയിൽ അടിപതറി ബിജെപി. 2019 ടെസ്റ്റ് ഡോസെന്ന് കോൺഗ്രസ്സ്-ജെഡിഎസ് നേതാക്കൾ
രാജസ്ഥാൻ തിരഞ്ഞെടുപ്പും വി.എച്ച്.പിയുടെ മുസ്ലിം വിരുദ്ധ ആക്രമണങ്ങളും
ഗോസംരക്ഷണത്തിൻ്റെ പേരിൽ ഹിന്ദുത്വ ഭീകരർ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലിം സമുദായത്തിൻ്റെ ഇടയിൽ വലിയ അരക്ഷിത ബോധമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഹിന്ദു വികാരങ്ങൾക്ക് എതിരാണെന്ന പഴി കേൾക്കാതിരിക്കാൻ താല്പര്യമില്ലാത്തതിനാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാനുള്ള താല്പര്യം കാണിക്കുന്നില്ല.