Lalu Prasad Yadav

പുതിയ പാര്‍ട്ടിയുമായി ലാലുവിൻ്റെ മകൻ തേജ് പ്രതാപ്. ‘ലാലു റാബ്രി മോര്‍ച്ച’ 20 സീറ്റുകളില്‍ മത്സരിക്കും

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവുമായുള്ള അഭിപ്രായ വിത്യാസങ്ങൾക്കിടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപികരിച്ചു. ലാലു റാബ്രി മോര്‍ച്ച എന്നാണ് പാര്‍ട്ടിയുടെ പേര്. ജെന്‍ഹാബാദില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനെ പിന്തുണക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപനം നടത്തി തേജ് പ്രതാപ് പറഞ്ഞു.


സവർണജാതി: കനയ്യ കുമാറിന് സീറ്റ് നൽകാൻ വിസ്സമ്മതിച്ച് ലാലുപ്രസാദ് യാദവ്

ഉയര്‍ന്ന ജാതിയായ ഭൂമിഹാര്‍ വിഭാഗക്കാരനായ കനയ്യകുമാറിന് ദലിത് ബഹുജൻ വിഭാഗങ്ങളിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ലാലു പ്രസാദ് യാദവിന്റെ വിലയിരുത്തൽ.


മീരാൻ ഹൈദർ/ അഭിമുഖം: കെജ്‌രിവാളിൽ നിന്നും ലാലുവിലേക്കുള്ള ദൂരം

ആർജെഡിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും, ദൽഹിയിലെ മുസ്‌ലിം ജീവിതം, ജാമിഅ മില്ലിയ ഇസ്‌ലാമിയയുൾപ്പടെയുള്ള ന്യൂനപക്ഷസ്ഥാപനങ്ങളും കേന്ദ്ര ഭരണകൂടവും തുടങ്ങിയ വിഷയങ്ങളിൽ മീരാൻ ഹൈദർ മക്തൂബ് മീഡിയ പൊളിറ്റിക്കൽ എഡിറ്റർ നൗഫൽ അറളട്ക്കയുമായി സംസാരിക്കുന്നു.


ലാലു പ്രസാദ് യാദവ്: ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പേടിസ്വപ്‌നം

മുഖ്യധാരാ മാധ്യമങ്ങളും, സവർണ്ണ പ്രസിദ്ധീകരണങ്ങളും ‘കാട്ടുഭരണം നടത്തുന്ന ഭരണാധികാരി’ എന്ന രീതിയിൽ അവതരിപ്പിച്ചിരുന്ന ലാലു പ്രസാദ് യാദവ് എങ്ങനെയാണു
ബീഹാറിലെ അധസ്ഥിത വിഭാഗത്തിൻ്റെയും, പിന്നാക്ക വിഭാഗങ്ങളുടെയും, മുസ്ലിം ന്യൂനപക്ഷത്തിൻ്റെയും പകരക്കാരനില്ലാത്ത നേതാവായി മാറിയത്?, ലാലു പ്രസാദിൻ്റെ അസാന്നിധ്യം മതേതര രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ശൂന്യത എത്രത്തോളമാണ്?


ലാലുവിൻ്റെ ആരോഗ്യസ്ഥിതി മോശം. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആർജെഡി

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്നു. പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത സ്ഥിതിയാണ് ലാലു പ്രസാദ് യാദവിന്‍റേതെന്ന് ആർജെഡി എംഎല്‍എ രേഖ ദേവി മാധ്യമങ്ങളെ അറിയിച്ചു.‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ ലാലു അണിനിരത്തിയത് 20 ലക്ഷം പേരെ

ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് ജനസാഗരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തു


അന്തസോടെ ലാലുവിനൊപ്പം

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ആത്മാർഥയുള്ള ഒരാളുണ്ടെങ്കിൽ അത് ലാലു പ്രസാദ് യാദവ് ആണ്. സീതാറാം യെച്ചൂരി പോലും അക്കാര്യത്തിൽ അദ്ദേഹത്തിന് പിന്നിലേ വരൂ. നിർണായക ഘട്ടങ്ങളിലൊകെ തിരിഞ്ഞു കുത്താറുള്ള ബദ്ധവൈരിയായ നിതീഷിനെ കൂട്ടാൻ പോലും ലാലു മുതിർന്നതും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി പദം നിതീഷിന് കൊടുത്തതും ബി.ജെ.പിയെ അകറ്റി നിർത്തണമെന്ന വാശി കൊണ്ടായിരുന്നു.


ബിജെപിക്കെതിരെ പൊരുതാന്‍ മായവതിക്ക് എംപി സ്ഥാനം ഓഫര്‍ ചെയ്ത് ലാലു

” മായാവതിയുമായി ഏറെ നേരം സംസാരിച്ചു. ബിജെപിയുടെ അതിക്രമങ്ങള്‍ക്ക് നേരെ പ്രതികരിക്കേണ്ടതുണ്ട്. അവരോട് വീണ്ടും രാജ്യസഭയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ബീഹാറില്‍ നിന്നും രാജ്യസഭാസീറ്റ് വാഗ്ദാനം ചെയ്തു.’ ലാലു പറഞ്ഞു


ഇ അഹമ്മദിനോടുള്ള അനാദരവിനെതിരെ പിണറായിയും ലാലുവും

ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവും.