Palestine

‘പോരാടുന്നത് വരാനിരിക്കുന്ന തലമുറകളുടെ ആത്മാഭിമാനത്തിനായാണ്.’ ആ ഫലസ്‌തീൻ യുവാവ് പറയുന്നു

ഒരു കൈയിൽ ഫലസ്‌തീൻ പതാകയും മറുകൈയിൽ കല്ലെറിയാനുള്ള കവണയും കറക്കി ഇസ്രായേലി പട്ടാളത്തോട് ആക്രോശിക്കുന്ന ഫലസ്‌തീൻ യുവാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.


”ഭയപ്പെടേണ്ട ഉപ്പാ.. എനിക്കിത് താങ്ങാന്‍ സാധിക്കുന്നുണ്ട്” ദുര്‍റയുടെ രക്തസാക്ഷിത്വത്തിന് 18 വര്‍ഷം

ഫലസ്തീന്‍ ബാലന്‍ മുഹമ്മദ് ദുര്‍റയുടെ രക്തസാക്ഷിത്വത്തിന് 2018 സെപ്റ്റംബര്‍ 30ന് പതിനെട്ടാണ്ട് തികയുന്നു. 2000 സെപ്റ്റംബര്‍ 28ന് നടന്ന രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദയുടെ പ്രതീകമായാണ് മുഹമ്മദ് ദുര്‍റ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്.


ബ്രസീൽ ലോകകപ്പും ഗാസയിലെ കുഞ്ഞുരക്തസാക്ഷികളും. എന്റെ ലോകകപ്പോർമകൾ

ഫുട്ബാളിന്റെ ചലനങ്ങൾ ഹൃദയതാളമായ സ്വന്തം ജനതക്ക് മുന്നിൽ തകർന്നു തരിപ്പണമായത് കൊണ്ട് മാത്രമല്ല, ബ്രസീൽ ലോകകപ്പ് ദുരന്തയോർമയാവുന്നത്. ഫൈനലിൽ ജർമനിയുടെ കിരീടധാരണത്തിന് തൊട്ടടുത്ത ദിവസം മുതൽ പത്രങ്ങളിൽ നിറഞ്ഞു നിന്ന ഗാസ്സൻ കൂട്ടക്കുരുതിയുടെ ചിത്രങ്ങൾ കൂടി കൊണ്ടാണ്.


സൗഹൃദമില്ല. ഇസ്രയേലുമായി ഫ്രണ്ട്‌ലി ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌ത്‌ അർജന്റീന

ഇസ്രയേലുമായുള്ള സൗഹൃദ ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌തതായി അർജന്റീന ദേശീയ ഫുട്‍ബോൾ ടീം അറിയിച്ചു. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സിയും താരങ്ങളും കളിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നിരുന്നു.


ഫലസ്‌തീൻ നഴ്‌സിനെ വെടിവെച്ചുകൊന്ന് ഇസ്രായേൽ. വെടിയേറ്റത് സമരക്കാരുടെ മുറിവുണക്കുന്നതിനിടെ

സമരക്കാരായ ഫലസ്‌തീനികളുടെ മുറിവ് ശുശ്രൂഷിക്കാനായി ഓടുകയായിരുന്നു റസാൻ അൽ നജ്ജാർ. ഗാസയിലെ ഖാൻ യൂനുസ് തെരുവിൽ വെള്ളിയാഴ്ച്ച സമരക്കാർക്കുള്ള മരുന്നുകളുമായി ഓടവെയാണ് ഇസ്രായേൽ സൈന്യം റസാൻ അൽ നജ്ജാറിനെ വെടിവെച്ചു കൊലപ്പെടുത്തുന്നത്.


‘മിസ്റ്റർ പ്രസിഡന്റ്, നമ്മുടെ ഇഫ്‌താർ ജറൂസലമിലാണ്. ഫലസ്‌തീന്റെ തലസ്ഥാനത്ത്..’ വീഡിയോ കാണാം

മുസ്‌ലിം ലോകം നേരിടുന്ന ഭരണകൂട സാമ്രാജ്യത്വ സയണിസ്റ്റ് ഭീകരതകളെ തുറന്നുകാട്ടിയുള്ള , റമദാനോടനുബദ്ധിച് സൈൻ ടിവി പുറത്തിറക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
ജറുസലേമിൽ യുഎസ് എംബസി: ഗാസയിൽ പ്രതിഷേധം. 47 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു

ജറുസലേമില്‍ ഇസ്രായേല്‍ എംബസി തുറക്കാനുള്ള യുഎസ് നീക്കത്തിനെതിരായ ഫലസ്‌തീൻ പ്രതിഷേധത്തിന് നേരെ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്. ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം.


ഫലസ്‌തീൻ സ്വതന്ത്രമാവട്ടെ , 3000 മൈൽ നടന്നു പറയുകയാണീ സ്വീഡിഷ് യുവാവ്

”നിങ്ങൾ വിശപ്പുള്ള ആൾ ആവേണ്ടതില്ല പട്ടിണിയെ കുറിച്ച് സംസാരിക്കാൻ, ഫലസ്‌തീന് മേൽ നടക്കുന്ന അനീതിയെ കുറിച്ച് സംസാരിക്കാൻ ഫലസ്‌തീനി ആകേണ്ടതും ഇല്ല” സ്വീഡിഷ് പൗരന് ഫലസ്‌തീൻ പ്രശ്‌നത്തിൽ എന്ത് കാര്യം എന്ന ചോദ്യത്തിന് ബെഞ്ചമിന്റെ ഉത്തരമാണിത്